Homemade Bounty Bars Recipe: വീട്ടിൽ തന്നെ നമുക്ക് ബോൺസി തയ്യാറാക്കി എടുക്കാൻ എത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചോക്ലേറ്റ് തന്നെയാണ് ഇതിന് നമുക്ക് കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യം ഒന്നുമില്ല വീട്ടിൽ ഉണ്ടാക്കിയെടുക്കാം
എന്ന് പറയുമ്പോൾ തന്നെ അത്ഭുതമായിട്ട് തോന്നിയത് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കി എടുക്കാം നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സാധനം തന്നെയാണ് ഇതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് പാല് ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് നന്നായി തിളച്ചു വരുമ്പോൾ
അതിലേക്ക് ഡെസിഗേറ്റഡ് കോക്കനട്ട് ചേർത്ത് കൊടുക്കാതെ നല്ലപോലെ തിളപ്പിച്ചതിന് ഒപ്പം തന്നെ ചേർന്നു വരുമ്പോൾ അതിലേക്ക് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിന് കട്ടിയായി വരുമ്പോൾ അതിന് ഒരു ഷേപ്പിൽ ആക്കി എടുത്തതിനുശേഷം നല്ല കട്ടിയുള്ള ചോക്ലേറ്റിലേക്ക് ഡിപ്പ് ചെയ്തു തണുക്കാൻ ആയിട്ട് വയ്ക്കുക. നല്ല രുചികരമായിട്ടുള്ള ഈ ഒരു സാധനം എല്ലാവർക്കു ഇഷ്ടമാവുകയും ചെയ്യും
Homemade Bounty Bars Recipe
കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള വീട്ടിൽ നിന്ന് നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് കൊണ്ട് തന്നെ എത്ര വേണമെങ്കിലും കഴിക്കാനും സാധിക്കും അത്രയധികം രുചികരമായ ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World
Read Also: പുളി ചീര കൊണ്ട് ഇങ്ങനെ ഒരു കറി ഹെൽത്തിയും ടേസ്റ്റിയും ആണ്…!!