Homemade Butter Cookies: ബട്ടർ കുക്കീസ് വീട്ടിൽ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുമായിരുന്നു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ളത് തന്നെയാണ് ഈ ഒരു ബട്ടർ കുക്കീസ് ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്
ആവശ്യത്തിനു മൈദമാവിലേക്ക് വെണ്ണ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ചൂട് നല്ലപോലെ കുഴച്ചെടുക്കുക കുഴച്ചെടുത്ത അതിനുശേഷം എനിക്ക് കൈകൊണ്ട് നന്നായിട്ട് ചെറിയ ഉരുളകളാക്കി എടുത്തുകൊടുത്ത്
ഒന്ന് പ്രസ് ചെയ്തു ഒരു ബട്ടർ പേപ്പറിന്റെ മുകളിലേക്ക് വെച്ചു കൊടുത്തതിനു ശേഷം ഒന്ന് ഷേപ്പ് ആക്കി എടുക്കുക. ഇനി എന്തൊക്കെ ചേരുവകൾ ചേർക്കണം എന്ന് ഏതൊക്കെ ഭാഗത്തിനൊക്കെ വിശദമായിട്ട് ഇവിടെ കാണാവുന്നതാണ് ഈ വീഡിയോ കാണുന്ന പോലെ നമുക്ക് തയ്യാറാക്കി എടുക്കാമെന്ന് കൂടി നിങ്ങൾ കണ്ടു മനസ്സിലാക്കാവുന്നതാണ്
Homemade Butter Cookies
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കുക്കീസ്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള വിവരവും കുക്കീസ് നമുക്ക് എത്ര വേണമെങ്കിലും സൂക്ഷിക്കാൻ സാധിക്കും. Video Credit : Jez Recipes
Read Also : റസ്റ്റോറന്റ്ലെ ഗംഭീര രുചിയുള്ള ബട്ടർ ചിക്കൻ വീട്ടിൽ തയ്യാറാക്കി എടുക്കാം…!