Homemade Chocolate Recipe: ചോക്ലേറ്റ് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കില്ല പക്ഷേ ചോക്ലേറ്റ് നമുക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന ഒന്നാണ് സാധാരണ നമ്മൾ കടയിൽ നിന്ന് വാങ്ങുമ്പോൾ ഒന്നോ രണ്ടോ വാങ്ങുമ്പോൾ തന്നെ അധികം പൈസ കൊടുക്കുന്നുണ്ട്
പക്ഷേ അതിന്റെ ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയായിട്ട് നല്ല രുചികരമായിട്ടുള്ള ചോക്ലേറ്റ് അതിനായിട്ട് നമുക്ക് ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്യാൻ എന്തൊക്കെ ഉപയോഗിക്കണമെന്നും
ഇതിനെ നമുക്ക് ചെറിയ മോളിലേക്ക് ഒഴിച്ച് എത്ര നേരം തണുക്കാൻ വയ്ക്കണമെന്ന് ഇതിൽ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എപ്പോഴും ചോക്ലേറ്റ് തയ്യാറാക്കുമ്പോൾ. ഒരു ഫ്ലവർ അനുസരിച്ചുള്ള നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും ഡാർക്ക് ചോക്ലേറ്റ് ആയാലും വൈറ്റ് ചോക്ലേറ്റ് ആയാലും നമുക്ക് അത് സെപ്പറേറ്റ് കറക്റ്റ് ഭാഗത്ത് ആക്കി എടുക്കാൻ സാധിക്കും
Homemade Chocolate Recipe
എങ്ങനെയാണ് ഒഴിക്കേണ്ടത് എത്ര സമയം തണുക്കാൻ വയ്ക്കണമെന്ന് ഉള്ളതാണ് അറിയേണ്ടത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World
Read Also : വളരെ രുചികരമായ ബട്ടർ സ്കോച്ച് ഐസ് ക്രീം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ..?