കുട്ടികൾ എന്നും ഇഷ്ടപെടുന്ന തേങ്ങ ബൺ ഇനി എളുപ്പത്തിൽ വീട്ടിലും ഉണ്ടാക്കാം..!
Homemade Coconut Bun: നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ എന്ന് നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റും എന്ന് പറഞ്ഞിട്ട് നമ്മൾ കാലങ്ങളായിട്ട് കഴിക്കുന്ന ഒരു പഴയകാല ഇത് നമുക്ക് ബേക്കറിയിൽ നിന്ന് എപ്പോഴും കഴിക്കാൻ ഇഷ്ടമാണ് ഒരു പീസ് വാങ്ങി കഴിക്കുമ്പോൾ തന്നെ എല്ലാവർക്കും സന്തോഷമാണ് എന്നാൽ ഒരു പീസ് നമുക്ക് മുഴുവനായിട്ട് തന്നെ കഴിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പി നമുക്ക് തീർച്ചയായിട്ടും ഇഷ്ടമാവുകയും…
Homemade Coconut Bun: നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ എന്ന് നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റും എന്ന് പറഞ്ഞിട്ട് നമ്മൾ കാലങ്ങളായിട്ട് കഴിക്കുന്ന ഒരു പഴയകാല ഇത് നമുക്ക് ബേക്കറിയിൽ നിന്ന് എപ്പോഴും കഴിക്കാൻ ഇഷ്ടമാണ് ഒരു പീസ് വാങ്ങി കഴിക്കുമ്പോൾ തന്നെ എല്ലാവർക്കും സന്തോഷമാണ് എന്നാൽ ഒരു പീസ് നമുക്ക് മുഴുവനായിട്ട് തന്നെ കഴിക്കാൻ സാധിക്കും.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പി നമുക്ക് തീർച്ചയായിട്ടും ഇഷ്ടമാവുകയും ചെയ്യും. ഇത് നമുക്ക് മൈദ ഒരു പ്രത്യേക രീതിയിൽ കുഴച്ചെടുക്കണം അതിനുശേഷം അതിനുള്ള ഒരു മിക്സ് വെച്ച് കൊടുത്ത് അതിനുശേഷം ബേക്ക് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. വളരെ രുചികമായി കഴിക്കാൻ പറ്റുന്ന ഏതൊരു റെസിപ്പി നമുക്ക് അത്രയധികം ഇഷ്ടപ്പെടാനുള്ള കാരണം ഇതിന്റെ ഒരു സോഫ്റ്റ്നസ്സും അതിന്റെ ടേസ്റ്റ് ആണ്

ഇത് രണ്ടും നമുക്ക് ഇഷ്ടപ്പെടുകയും തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ട ചെറിയ ചെറിയ കാര്യങ്ങൾ മാത്രമേ ഉള്ളൂ അത് എങ്ങനെയാണ് എന്നുള്ളത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം മാവ് കുഴക്കുന്ന സമയത്ത് അതിലേക്ക് ഈസ്റ്റും തിളച്ച വെള്ളവും ചൂടുപാലും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഒരു ട്രെയിനിലേക്ക് വച്ച് കൊടുത്ത് അതിനുള്ളിലായി ഒരു മിക്സ് കൊടുക്കണം നമ്മൾ പലതരത്തിലുള്ള മിക്സ് അയച്ചു കൊടുക്കാറുണ്ട്
Homemade Coconut Bun
നിങ്ങൾക്ക് ഇഷ്ടമുള്ള ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഇതിന് ബൈക്ക് ചെയ്തെടുക്കണം എങ്ങനെയാണ് എത്ര ഡിഗ്രിയിലാണ് ബേക്ക് ചെയ്യേണ്ടെന്ന് ഏത് രീതിയിലാണ് എന്നുള്ളതും വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കുക വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World
Read Also : വീട്ടിൽ തന്നെ വളരെ രുചികരവും വ്യത്യസ്തവുമായ ഒരു ഹൽവ..!!