Thenga Mittaayi Recipe അരമുറി തേങ്ങയുണ്ടെങ്കിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും തേങ്ങാ ബർഫി. 1 - super Thenga Mittaayi Recipe അരമുറി തേങ്ങയുണ്ടെങ്കിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും തേങ്ങാ ബർഫി. 1 - super

അരമുറി തേങ്ങയുണ്ടെങ്കിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും തേങ്ങാ ബർഫി.

Thenga Mittaayi Recipe

Written by

in

Thenga Mittaayi Recipe: തേങ്ങ കൊണ്ട് ഇതുപോലൊരു ബർഫി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ചേരുവകൾ മാത്രം മതി അരമുറി തേങ്ങ മാത്രം മതി

ഇത് തയ്യാറാക്കി എടുക്കാൻ ആയിട്ട് തേങ്ങ നല്ലപോലെ എടുത്തതിനുശേഷം ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് അടുത്ത ചേർക്കേണ്ടത് തേങ്ങയാണ് തേങ്ങ നല്ലപോലെ ഒന്ന് വറുത്തെടുക്കണം അതിനുശേഷം ഇതിലേക്ക് നമുക്ക് ശർക്കരയോ

അല്ലെങ്കിൽ പഞ്ചസാര ചേർത്തു കൊടുത്തത് നല്ലപോലെ മെൽറ്റ് വന്നതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് നീ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ

Thenga Mittaayi Recipe

വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കി നോക്കിയാൽ മാത്രം മതിയാകും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : darwesh

Read Also : കുട്ടികൾ എന്നും ഇഷ്ടപെടുന്ന തേങ്ങ ബൺ ഇനി എളുപ്പത്തിൽ വീട്ടിലും ഉണ്ടാക്കാം..!

Comments

Leave a Reply

Your email address will not be published. Required fields are marked *