വീട്ടിലെ കുക്കറിൽ ഉണ്ടാക്കാം നമ്മുടെ കിടിലൻ മുട്ട പഫ്‌സ്..!

Homemade Egg Puffs: പഫ്സ് തയ്യാറാക്കാനായിട്ട് കുക്കർ മതി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം ആകുമോ.. ഇതുപോലെ നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് പറഞ്ഞാൽ ആർക്കും വിശ്വാസമാകില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ്

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് മാവ് കുഴച്ചെടുക്കണം അതിനായിട്ട് മൈദയും ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ ആദ്യം ഒന്ന് കുഴച്ചെടുത്ത് മാറ്റി വയ്ക്കാം ഇനി മുട്ട ബസാല ഒന്ന് തയ്യാറാക്കി എടുക്കാൻ

എങ്ങനെയാണ് മസാല തയ്യാറാക്കേണ്ട വിശദമായി കാണാവുന്നതാണ് ഇനി നമുക്ക് ഈ മാവിനെ നല്ലപോലെ പരത്തിയതിനുശേഷം ഉള്ളിലോട്ട് വീണ്ടും നമുക്ക് എണ്ണ തേച്ചുകൊടുത്ത് വീണ്ടും ഇതിനെ മടക്കി അങ്ങനെ ഒരു 10 എങ്കിലും ഒന്ന് മടക്കി എടുത്തതിനുശേഷം മാത്രമേ പപ്സ് ഉണ്ടാക്കിയെടുക്കാനുള്ള മാവ് ആക്കി എടുക്കാൻ പാടുള്ളൂ. ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് പരത്തിയതിനുശേഷം സ്ക്വയർ ആയിട്ട് മുറിച്ചെടുത്ത്

Homemade Egg Puffs

അതിനുള്ളിലോട്ട് മസാല വച്ചുകൊടുത്ത് ഒന്ന് മടക്കിയതിനു ശേഷം ഓവനിലേക്ക് വെച്ച് നമുക്ക് സാധാരണ പപ്സ് ഉണ്ടാക്കി എടുക്കാറുണ്ട് എന്നാൽ അങ്ങനെ അല്ലാതെ. കുക്കറിനുള്ളിലേക്ക് എത്തിച്ചുകൊടുത്തു നമുക്ക് നല്ലപോലെ ഇതൊന്നു വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World

Read Also : സേമിയ വീട്ടിലുണ്ടെങ്കിൽ നിങ്ങൾക്ക് ഇനി നൂഡിൽസ് വരെ തയ്യാറാക്കാം..!

Homemade Egg PuffsRecipeSnacks
Comments (0)
Add Comment