Homemade Hammus Recipe: എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഹമ്മൂസ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അധികം പണിപ്പെടേണ്ട ആവശ്യം ഒന്നുമില്ല വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ്
തയ്യാറാക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് ഇത്രയധികം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന മറ്റൊരു റെസിപ്പി ഇല്ല എന്ന് തന്നെ പറയാൻ നമുക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന നമ്മുടെ കുബ്ബൂസിന്റെ കൂടെയും അതുപോലെ തന്നെ ചിക്കന്റെ കൂടെയുമൊക്കെ കഴിക്കുന്നതുപോലെ നമ്മുടെ പലഹാരങ്ങളുടെ കൂടെയുമൊക്കെ കഴിക്കുന്ന ഒരു ഹമ്മൂസ് തയ്യാറാക്കുന്നതിനായിട്ട് വെള്ളക്കടലയാണ് വേണ്ടത്
നല്ലപോലെ ഒന്ന് വെള്ളത്തിൽ കുതിർത്ത് എടുത്തതിനുശേഷം. ഇനി നമുക്ക് മിക്സർ ജാറിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് നമുക്ക് വിനാഗിരി ചേർത്ത് കൊടുക്കണം പിന്നെ ഓയിൽ ചേർത്ത് കൊടുക്കണം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് എല്ലാം ചെറുത് നല്ലപോലെ അരച്ചെടുത്ത് അതിനു മുകളിലായിട്ട് ഒലിവ് ഓയിൽ ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്
Homemade Hammus Recipe
പറഞ്ഞറിയിക്കാൻ കഴിയില്ല അത്രമാത്രം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് കടയിൽ പോയി കഴിക്കുന്ന ഈ ഒരു ഹമ്മൂസിന് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fadwas Kitchen
Read Also : അടിപൊളി രുചിയിൽ കോഴിയും പിടിയും ഇരട്ടി രുചിയിൽ ഇനി വീട്ടിൽ ഉണ്ടാക്കാം..!