പാൽഘോവ തയ്യാറാക്കാൻ ഇത്ര സമയം മതിയായിരുന്നോ..? അറിയാതെ പോകരുത്..!

Homemade Paalpeda Recipe: പാൽഘോവ എന്നൊരു മധുരപലഹാരം നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. പൊതുവേ നമ്മളത് കടകളിൽ നിന്ന് മാത്രമാണ് വാങ്ങി കഴിക്കാറില്ല പക്ഷേ ഒരെണ്ണത്തിനെ തന്നെ നമ്മൾ എത്ര വില കൊടുക്കണം വാങ്ങി കഴിച്ചാൽ മതിയാവുകയുമില്ല നമുക്ക് അത്രമാത്രം ഇഷ്ടമാണ്

ഇത്രമാത്രം രുചികരമായ ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിന് ചെയ്യേണ്ടത് എത്ര കാര്യങ്ങൾ മാത്രമേയുള്ളൂ ആദ്യം നമുക്ക് പാല് നല്ല പോലെ തിളക്കാനായിട്ട് വയ്ക്കണം അത് നല്ലപോലെ തിളച്ചു പകുതി ആയിട്ട് കുറുകി വരുന്ന സമയത്ത് ഇതിലേക്ക് മിൽക്ക് ചേർത്തു കൊടുക്കാം അതിന്റെ ഒപ്പം തന്നെ

ഇതിലേക്ക് കോൺഫ്ലവറും ചേർത്ത് കൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് കുറുക്കിയെടുക്കാൻ കറക്റ്റ് പാകത്തിന് കുറുകി വന്നതിനുശേഷം ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുത്ത് നല്ലപോലെ കട്ടിയായി വരുമ്പോൾ ഇതിന് മുറിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് പാൽഗോവയുടെ ഒറിജിനൽ ടെസിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും

Homemade Paalpeda Recipe

ഇത്രയധികം രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് അത്രമാത്രം രുചികരമായിട്ട് കഴിക്കാൻ സാധിക്കും ഇതിൽ യാതൊരു വിധമായയും ചേർക്കുന്നില്ല നമുക്ക് അത്രമാത്രം രുചികരമായ റെസിപ്പികൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതും നല്ലത് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ലൈക് ചെയ്യുക ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World

Read Also : പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു സ്മൂത്തി..!!

Homemade Paalpeda RecipeRecipeSweet
Comments (0)
Add Comment