കടയിൽ നിന്ന് വാങ്ങുന്ന സോഫ്റ്റ് ബ്രഡ് ഇനി എളുപ്പത്തിൽ വീട്ടിലും തയ്യാറാക്കാം..!!

Homemade Soft Bread: ബ്രഡ് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം അത് വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാനും സാധിക്കുക എങ്ങനെയാണ് തയ്യാറാക്കുന്നത് നമുക്ക് നോക്കാം ബ്രെഡ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് മൈദയിലേക്ക് കുറച്ചു പഞ്ചസാരയും ഒപ്പം തന്നെ കുറച്ചു പാലും ചേർത്ത് നല്ലപോലെ ഒന്ന് യോജിപ്പിച്ച

ശേഷം ഈ മൈദയിലേക്ക് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക ബട്ടറാണ് ബട്ടർ ചേർത്തതിനുശേഷം അതും നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അടുത്ത ചൂട് പാല് കുടി നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇനി ഇതിലേക്ക് എന്തൊക്കെ ചേർക്കണം നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്

മാവ് കറക്റ്റ് പാകത്തിന് ആയി കഴിഞ്ഞാൽ പിന്നെ ഒരു ബേക്കിംഗ് ട്രെയിനിലേക്ക് വെണ്ണ തടവിയതിന് ശേഷം അതിലേക്ക് കൊടുത്ത് നല്ലപോലെ ചെയ്തെടുക്കാവുന്നതാണ് എത്ര സമയം ബേക്ക് ചെയ്യണം എന്നും എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്.

Homemade Soft Bread

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ സോഫ്റ്റ് ആയിട്ട് നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കും. Video Credit : PACHAKAM

Read Also : വീട്ടിൽ തന്നെ തയ്യാറാക്കിയാലോ നല്ല ഓർമ്മകൾ ഉണർത്തും കപ്പലണ്ടി മിട്ടായി..!

Homemade Soft BreadRecipeSnack
Comments (0)
Add Comment