വീട്ടിൽ ഉണ്ടാക്കിയെടുക്കാം ഇത്രയും എളുപ്പത്തിൽ ഇരട്ടി രുചിയിൽ മുട്ട പഫ്‌സ്..!

Homemade Special Egg Puffs: എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് എന്ന് പറഞ്ഞ് നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമ്പോൾ ഒരിക്കലും ആവില്ല അങ്ങനെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മുട്ട ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മൈദ നല്ലപോലൊന്ന് കുഴച്ചെടുക്കുക

അതിനായിട്ട് വെള്ളവും ഒപ്പം കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അടുത്തതായിട്ട് നമുക്കിതിലേക്ക് മാവ് നല്ലപോലെ കുഴച്ചു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് ആക്കിവെച്ച അതിലെ കുറിച്ച് എണ്ണ ഒഴിച്ച് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക ഇനി അടുത്തതായിട്ട് ഒരു മുട്ടയ്ക്ക് വേണ്ട മസാല തയ്യാറാക്കി എടുക്കണം.

മസാല തയ്യാറാക്കുന്നത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിനെക്കുറിച്ച് സവാള ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ മസാല എടുത്ത് കഴിഞ്ഞാൽ അതിലേക്ക് നമുക്ക് പുഴുങ്ങി മുട്ട കൂടി ചേർത്ത് ആണ് തയ്യാറാക്കി എടുക്കുന്നത് ആദ്യം നമുക്ക് മുട്ട നല്ലപോലെ പുഴുങ്ങി മാറ്റി വയ്ക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വേണ്ട മാവ് നല്ലപോലെ പരത്തിയെടുത്ത്

Homemade Special Egg Puffs

അതിനുള്ളിൽ എണ്ണ തടവി അതിനു വീണ്ടും മടക്കി കുറച്ചു ലേറ്റ് ആയിട്ട് എടുത്തതിനുശേഷം അടുത്തതായി നമുക്ക് ഇതിലേക്ക് മസാല വെച്ചുകൊടുക്കുന്നതിനു മുമ്പായിട്ട് ഇതിനെ ചെറിയ കഷണം മുറിച്ചെടുത്ത ശേഷം അതിനുള്ള മസാല വെച്ച് മടക്കിയതെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതുമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Chikkus Dine

Read Also : തേങ്ങ ചേർക്കാതെ നല്ലൊരു വെജിറ്റബിൾ കറി തയ്യാറാക്കി എടുക്കാം.

Homemade Special Egg PuffsRecipeSnack
Comments (0)
Add Comment