ഇത് ഒരു പിടി ഇട്ട് നോക്കൂ.!! തെങ്ങ് നിറയെ കായിക്കുന്നത് കാണാം; ഇങ്ങനെ ചെയ്‌താൽ തെങ്ങിൽ ഇനി ചെല്ലി വരില്ല.!! | Increase coconut production
Increase coconut production : തെങ്ങിന് ഒത്തിരി വളങ്ങൾ ഇട്ടാലും അതൊക്കെ പ്രയോജനപ്പെടണം എന്നില്ല. തെങ്ങിന് വേണ്ടത് കൃത്യമായ സമയങ്ങളിലുള്ള പരിചരണമാണ്. തെങ്ങ് പെട്ടെന്ന് കായിക്കാനുള്ള വഴികൾ പരിശോധിക്കാം. തെങ്ങിന് എപ്പോഴും വേണ്ടത് ബാലൻസ്ഡ് ആയ ഒരു ഫെർട്ടിലൈസർ ആണ്. ഇതിനെ എൻ പി കെ (NPK) എന്നു പറയുന്നു. ഇതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വാങ്ങി ഇടുന്നത് തെങ്ങ് കായിക്കാനും വളരാനും വളരെ നല്ലതാണ്. ഏറ്റവും ചീപ്പ് ആയി കിട്ടുന്ന ഫെർട്ടിലൈസർ…
Increase coconut production : തെങ്ങിന് ഒത്തിരി വളങ്ങൾ ഇട്ടാലും അതൊക്കെ പ്രയോജനപ്പെടണം എന്നില്ല. തെങ്ങിന് വേണ്ടത് കൃത്യമായ സമയങ്ങളിലുള്ള പരിചരണമാണ്. തെങ്ങ് പെട്ടെന്ന് കായിക്കാനുള്ള വഴികൾ പരിശോധിക്കാം. തെങ്ങിന് എപ്പോഴും വേണ്ടത് ബാലൻസ്ഡ് ആയ ഒരു ഫെർട്ടിലൈസർ ആണ്. ഇതിനെ എൻ പി കെ (NPK) എന്നു പറയുന്നു. ഇതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വാങ്ങി ഇടുന്നത് തെങ്ങ് കായിക്കാനും വളരാനും വളരെ നല്ലതാണ്. ഏറ്റവും ചീപ്പ് ആയി കിട്ടുന്ന ഫെർട്ടിലൈസർ ആണ് ഉപ്പ്. കല്ലുപ്പാണ് ആവശ്യം. ഉപ്പിലുള്ള സോഡിയം ക്ലോറൈഡ് നല്ല ഒരു മൈക്രോ ന്യൂട്രിയൻ്റ് ആണ്.
തെങ്ങിന് നല്ല പ്രോട്ടീൻ കൊടുക്കേണ്ടത് ആവശ്യമാണ്. തെങ്ങിൻ്റെ കൊതുമ്പ് ഇടയ്ക്ക് മാറ്റി കൊടുക്കണം. ഇല്ലെങ്കിൽ തെങ്ങിന് ചെല്ലി ശല്യം ഉണ്ടാകും. 6 മാസം പ്രായമുള്ള തെങ്ങിന് 150 ഗ്രാം ഉപ്പാണ് ചേർക്കേണ്ടത്. ഒന്നര വർഷത്തിൽ ഇതിൻ്റെ അളവ് കൂട്ടാം. 4 വർഷം പ്രായമുള്ള തെങ്ങാണെങ്കിൽ ഒന്നര കിലോ ഉപ്പ് ചേർക്കാം. ഉപ്പ് ചേർക്കുമ്പോൾ തെങ്ങിൻ്റെ വേരിൻ്റെയും തണ്ടിൻ്റെയും അടുത്ത് ഇടാതെ കുറച്ച് മാറി ഇടുക. ഉപ്പ് ഇടുമ്പോൾ നല്ല വെള്ളം ഒഴിക്കണം. മഴക്കാലത്ത് വെള്ളം കെട്ടികിടക്കാതെ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇതിന്റെ വേര് ചീയും. തെങ്ങിന് ജൈവവളങ്ങൾ, പച്ചിലവളങ്ങൾ ഇവ ചേർക്കാം.
ശീമക്കൊന്നയുടെ ഇല ഒരു നല്ല വളമാണ്. ഇതിൽ ധാരാളമായി നൈട്രജൻ കാണപ്പെടുന്നു. ചിലവും വളരെ കുറവാണ്. വേനൽക്കാലത്ത് നല്ല രീതിയിൽ പുത ഇട്ട് കൊടുക്കണം. മഴക്കാലത്ത് ആണ് തൈകൾ വെക്കാൻ നല്ലത്. എല്ലുപൊടി ഇടുന്നത് വളരെ നല്ലതാണ്. ചെല്ലി ശല്യം ഒഴിവാക്കാൻ പാറ്റഗുളിക നന്നായി പൊടിച്ച് തെങ്ങിൻ്റെ ചുവട്ടിൽ ഇടാം. ഇത് പോലെ എളുപ്പത്തിൽ തെങ്ങിനെയും മറ്റ് ചെടികളെയും സംരക്ഷിക്കാം. ജൂണിലെ കാലവർഷത്തിലും സെപ്റ്റംബറിലെ തുലാവർഷത്തിലും രണ്ട് തവണകളായിട്ടാണ് വളം ഇടേണ്ടത്. വേരുകളുടെ അഗ്രഭാഗത്ത് മാത്രമേ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള സൗകര്യമുള്ളൂ.
തെങ്ങിന് വേണ്ട മുഖ്യപോഷകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് (എൻപികെ) എന്നിവ യഥാക്രമം 1:1:2 എന്ന അനുപാതത്തിൽ വേണം നൽകാൻ. അതായത്, നൈട്രജന്റെ ഇരട്ടിയോളം പൊട്ടാഷ് വളത്തിൽ ഉണ്ടാകണം. യൂറിയയിലും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിലും 100 ഗ്രാം വളത്തിൽ യഥാക്രമം 46 ഗ്രാമും 50 ഗ്രാമും നൈട്രജനും പൊട്ടാഷും അടങ്ങിയിട്ടുണ്ട്. തെങ്ങിൻ തടം തുറക്കുന്നത് മുതൽ എല്ലാ കാര്യത്തിലും അല്പം ശ്രദ്ധ നല്ലതാണ്. തെങ്ങ് മുതൽ തടത്തിന്റെ വരമ്പ് വരെ 2 മീറ്റർ വ്യാസാർത്ഥത്തിൽ വേണം തടം തുറക്കാൻ. തടത്തിൽ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് വേണം. മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം. Increase coconut production Video Credit : 𝓛𝓲𝓷𝓬𝔂𝓼 𝓛𝓲𝓷𝓴
To Increase coconut production
To boost coconut production, consider these strategies:
Cultivation Techniques
- High-Yielding Varieties: Plant high-yielding coconut cultivars, such as hybrids, which can produce up to 250 nuts per tree annually.
- Proper Spacing: Maintain a spacing of 7.5 x 7.5 meters to allow for more trees per hectare and promote healthy growth.
- Intercropping: Grow complementary crops like cocoa, bananas, or spices between coconut trees to increase land utilization and biodiversity.
Soil and Nutrient Management
- Soil Testing: Conduct regular soil tests to determine nutrient deficiencies and tailor fertilization plans accordingly.
- Organic Fertilizers: Use organic matter like compost, manure, or green manure to improve soil structure and fertility.
- Balanced Nutrient Management: Apply balanced fertilizers with an optimal NPK ratio to promote healthy tree growth and fruit production.
