Inji Theeyal Recipe: ഇഞ്ചി ഉണ്ടെങ്കിൽ മറ്റൊന്നും ആവശ്യമില്ല ഊണ് കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള ഈ ഒരു ഇഞ്ചി തീയൽ സ്വാതന്ത്ര്യം നമുക്ക് എപ്പോഴും കഴിക്കാൻ തോന്നും ഈയൊരു തീയിൽ നമുക്ക് രണ്ടു മൂന്നു ദിവസം വച്ച് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും.
തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇഞ്ചിൽ തയ്യാറായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഇഞ്ചി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം ആവശ്യത്തിനു എണ്ണയൊഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുത്തതിനു ശേഷം അടുത്തതായി തയ്യാറാക്കുന്നതിന് വറുത്തെടുക്കേണ്ട കുറച്ചു സാധനങ്ങൾ ഉണ്ട് അതിനായിട്ട് നല്ലപോലെ ഒന്ന് വഴറ്റിയതിനുശേഷം അതിലേക്ക് തന്നെ നമുക്ക് തേങ്ങയും മുളകുപൊടിയും മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് വറുത്തെടുക്കുക
അതിലെ കുറച്ച് കറിവേപ്പില കൂടി ചേർത്തു വീണ്ടും നന്നായിട്ട് വാർത്തെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഇതൊന്നു തണുക്കാൻ ആയിട്ട് വയ്ക്കുക തണുത്തു കഴിയുമ്പോൾ നന്നായിട്ട് അരച്ചെടുക്കുക വീണ്ടും ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു കടുക് ചുവന് മുളക് കറിവേപ്പില എന്നിവ ചേർത്തുകൊടുത്ത പൊട്ടിച്ചതിനുശേഷം അടുത്തതായി
Inji Theeyal Recipe
ഇതിലേക്ക് അരച്ചു വച്ചിട്ടുള്ള ചേരുക ചേർത്ത് പുളിവെള്ളവും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit: Sheeba’s Recipes
Read Also : പാവയ്ക്ക ഇതുപോലെ ഒരു തവണ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണ്..!