About Jackfruit chips recipe
വളരെ രുചികരമായിട്ട് കേരളത്തിലെ നാടൻ ചക്ക ചിപ്സ് തയ്യാറാക്കി എടുക്കാം.
Ingredients:
- Raw jackfruit (tender jackfruit)
- Vegetable oil for frying
- Salt to taste
Learn How to make Jackfruit chips recipe
എല്ലാവർക്കും ഇഷ്ടമാണ് ചക്ക ചിപ്സ് ഇതിന്റെ സ്വാദ് അറിഞ്ഞു എന്നും തയ്യാറാക്കി കഴിക്കാൻ തോന്നും പക്ഷേ നമുക്ക് ചക്ക സീസൺ ആകുന്ന സമയത്ത് കുറെ കാലത്തേക്ക് ഉപയോഗിക്കാൻ പറ്റുന്ന അല്ലെങ്കിൽ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഒന്നാണ് ചക്ക ചിപ്സ് ഈ ചക്ക ചിപ്സ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് അത് നമുക്ക് പച്ച നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക
അതിനുശേഷം ഇതിനെ നമുക്ക് ഉപ്പും മഞ്ഞപ്പൊടിയും ചേർന്ന് വെള്ളത്തിലേക്ക് ഒന്ന് കുതിർത്തു വയ്ക്കാം അതിനുശേഷം ഇതിൽ നിന്നും മാറ്റി. നല്ല തിളച്ച എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് കുറേക്കാലം നമുക്ക് സൂക്ഷിച്ചുവയ്ക്കാനും സാധിക്കും നല്ല ക്രിസ്പി ആയിട്ട് കഴിക്കാൻ പറ്റുന്ന എല്ലാവരുടെയും തന്നെയാണ് ചക്ക ചിപ്സ് ശരീരത്തിന് വളരെ നല്ലതാണ് ചക്ക ചക്ക കൊണ്ട് തയ്യാറാക്കുന്ന എല്ലാ വിഭവങ്ങളും വളരെ നല്ലതാണ്
ഇതിന് കാരണം ചക്ക നമ്മുടെ പ്രമേഹത്തെ നിയന്ത്രിക്കാനും അതുപോലെതന്നെ ശരീരത്തിന്റെ ഒരുപാട് അധികം അസുഖങ്ങൾക്കും മരുന്ന് പോലെയാണ് കഴിക്കുന്നത് അതുകൊണ്ടുതന്നെ നമുക്ക് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു ചക്ക ചിപ്സ് ചക്കക്കാലം ആകുമ്പോൾ എല്ലാവരും മറക്കാതെ തയ്യാറാക്കി വയ്ക്കുക.
Read More : ശീമച്ചക്ക പുഴുങ്ങിയതും ചമ്മന്തിയും എങ്ങനെയാണ് തയ്യാറാക്കുന്നത്