About Jackfruit seeds stir fry recipe
ചക്കക്കുരു നല്ല ഹെൽത്തി ആയിട്ടുള്ള മെഴുക്കുപുരട്ടി തയ്യാറാക്കി എടുക്കാൻ സാധാരണ ചക്കയുടെ സീസണായി കഴിഞ്ഞു നമുക്ക് വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ്.
Ingredients:
- 1 cup jackfruit seeds, peeled and boiled until tender
- 2 tablespoons oil
- 1 teaspoon mustard seeds
- 1 teaspoon urad dal (black gram)
- 1 teaspoon chana dal (split chickpeas)
- 1/2 teaspoon cumin seeds
- 1 onion, finely chopped
- 1 green chili, chopped
- 1/2 teaspoon turmeric powder
- 1/2 teaspoon red chili powder (adjust to taste)
- 1/2 teaspoon coriander powder
- Salt to taste
- Fresh coriander leaves for garnish (optional)
Learn How to make Jackfruit seeds stir fry recipe
Jackfruit seeds stir fry recipe | ചക്കക്കുരു വെച്ചിട്ടുള്ള മെഴുക്കുപുരട്ടി കഴിക്കുന്നത് വളരെയധികം രുചികരവുമാണ് അതുപോലെ തന്നെ എല്ലാവർക്കും ഇഷ്ടമാണ് കളയുന്നത് മാത്രമാണ് ആകെ ഒരു ബുദ്ധിമുട്ട് ആയിട്ടുള്ളത് പക്ഷേ തോല് കളയാൻ ഒന്നും വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് കളയാവുന്നതാണ്. തയ്യാറാക്കൽ എളുപ്പമുള്ള ചക്കക്കുരു മെഴുക്കുപുരട്ടിയുടെ തോല് കളഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരു ചുടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് .
ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി അതിലെ കുറിച്ച് സവാളയും ചേർത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് ഇതൊന്നു മിക്സ് ചെയ്തു യോജിപ്പിച്ച് അതിലേക്ക് ചക്കക്കുരു ചേർത്തുകൊടുത്ത ചക്കക്കുരു ആണെങ്കിൽ മാത്രം ഈ സമയം ചേർത്തു കൊടുക്കാം എന്നിട്ട് നല്ലപോലെ വഴറ്റി എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന. Jackfruit seeds stir fry recipe
രുചികരമായിട്ടുള്ള ഒന്നാണ് ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി ചക്കക്കാലമാകുമ്പോൾ ആളുകൾ സൂക്ഷിച്ചു വയ്ക്കാറുണ്ട് എന്നും കഴിക്കുന്ന പൊടിയാക്കി സൂക്ഷിക്കുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credits : Ratnas kitchen
Read More : കാട മുട്ട കൊണ്ട് നല്ല കറി തയ്യാറാക്കാം
കരി നെല്ലിക്ക അച്ചാർ തയ്യാറാക്കുന്നത് ഇങ്ങനെയാണ്