About Jaggery idiyappam recipe
നല്ല മധുരമുള്ള ഇടിയപ്പം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അരിപ്പൊടിയിലേക്ക് ചേർക്കേണ്ടത് അല്ലെങ്കിൽ ഗോതമ്പുമാവിലേക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
Ingredients:
- 2 cups rice flour
- 1 cup hot water
- 1/4 teaspoon salt
- 1 tablespoon ghee (clarified butter)
- 1 cup jaggery, grated
- 1/2 cup coconut, grated
- Cardamom powder (optional, for flavor)
- Sesame seeds (optional, for garnish)
Learn How make Jaggery idiyappam recipe
Jaggery idiyappam recipe | ശർക്കര പാനിയാക്കിയത് ഇതിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം നല്ല പോലെ മിക്സ് ചെയ്ത് യോജിപ്പിക്കാൻ നീയാണ് ഇതിനൊപ്പം ചേർത്ത് കൊടുക്കേണ്ടത് നല്ലപോലെ മിസ്സ് യോജിപ്പിച്ച് ഇടിയപ്പത്തിന്റെ മാവ് പോലെ ആക്കി എടുത്തതിനുശേഷം നമുക്ക് ഇതിനെ ഇടിയപ്പത്തിന്റെ അകത്തേക്ക് നിറച്ചു കൊടുത്ത് നല്ലപോലെ ഇടിയപ്പം ആക്കി എടുക്കാവുന്നതാണ്.
വളരെ രുചികരമായിട്ടുള്ള ഒന്നാണിത്. വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കുന്നു. ഇത് നമുക്ക് ഏത് സമയത്തും കഴിക്കാൻ ഇഷ്ടമാകുന്ന ഒന്നാണ് വൈകുന്നേരങ്ങളിലേക്ക് അല്ലെങ്കിൽ മധുരപലഹാരം കഴിക്കാൻ തോന്നുമ്പോഴും ആ സമയങ്ങളിൽ വളരെയധികം ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇതിന്റെ ഒപ്പം തേങ്ങാപ്പാല് ചേർത്ത് കഴിക്കാവുന്നതാണ് രുചികരമായിട്ടുള്ള മധുരമുള്ള എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് നമുക്ക് ശർക്കര ആയതുകൊണ്ടുതന്നെ പഞ്ചസാരയുടെ യാതൊരു പ്രശ്നങ്ങളും ഉണ്ടാവുകയും ഇല്ല. Jaggery idiyappam recipe
Read More : നാവിൽ അലിഞ്ഞ് ഇറങ്ങും രുചിയിലുള്ള കേസരി തയ്യാറാക്കാം