About Kaada egg curry recipe
കാടമുട്ട നല്ല രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കാൻ സാധിക്കും കാടമുട്ട ആയതുകൊണ്ട് തന്നെ വളരെ ചെറിയ മുട്ടയാണ് .
Ingredients:
- 4 duck eggs
- 1 cup onions, finely chopped
- 1 cup tomatoes, finely chopped
- 1 tablespoon ginger-garlic paste
- 1/2 cup coconut milk
- 2 tablespoons vegetable oil
- 1 teaspoon mustard seeds
- 1 teaspoon cumin seeds
- 2 green chilies, slit
- 1/2 teaspoon turmeric powder
- 1 teaspoon red chili powder (adjust to taste)
- 1 teaspoon coriander powder
- 1/2 teaspoon garam masala
- Salt to taste
- Fresh coriander leaves for garnish
Learn How to make Kaada egg curry recipe
Kaada egg curry recipe | നമുക്ക് പുഴുങ്ങിയതിനു ശേഷം കളഞ്ഞു റെഡിയാക്കി എടുക്കാം. നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്നമ കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി തക്കാളി ഒപ്പം തന്നെ സവാളയും ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം അടുത്തതായിട്ട് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്തു കൊടുക്കാം. ഇതെല്ലാം നന്നായി വഴറ്റിയതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം. ഇതിലേക്ക് നമുക്ക് കാടമുട്ട കൂടി ചേർത്തുകൊടുത്ത.
ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചു വറ്റിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള കാടമുട്ട തയ്യാറാക്കാം ഇത് നമുക്ക് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെ അപ്പത്തിന്റെ കൂടെ ദോശ കഴിക്കാവുന്നതാണ് വളരെ വിജയകരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്ക വളരെ പെട്ടെന്ന് സാധിക്കുകയും ചെയ്യും അതുപോലെ ഒത്തിരി അധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് 1000 കോഴിക്ക് അരക്കാട എന്നാണ് പറയാറുള്ളത്. വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credits : Ratnas kitchen . Kaada egg curry recipe
Read More : എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ ഉള്ളി ചമ്മന്തി