കാന്താരി ഇതുപോലെ ഉപ്പിലിട്ട് നോക്കൂ | Kaanthari chilly uppilittathu recipe

About Kaanthari chilly uppilittathu recipe

കാന്താരിമുളകു ഉപ്പിലിട്ട് കഴിഞ്ഞാൽ നമുക്ക് പലതരം കാര്യങ്ങൾ ചെയ്യാനാവും കാരണം ഉപ്പിലിട്ട കാന്താരി കൊണ്ട് നമുക്ക് ചമ്മന്തി അരയ്ക്കാം.

Ingredients:

  • Bird’s eye chilies (kaanthari), as per your spice tolerance
  • 4-5 cloves of garlic, minced
  • 1 tablespoon vinegar
  • Salt to taste
  • 1-2 tablespoons sesame oil (or any cooking oil)

Learn How to make Kaanthari chilly uppilittathu

Kaanthari chilly uppilittathu | അതുപോലെതന്നെ ഉപ്പിലിട്ട കാന്താരി കൊണ്ട് നമുക്ക് കറികൾ ഉണ്ടാക്കാം അതുപോലെതന്നെ കഴിക്കുന്നതും കഞ്ഞിയുടെ കൂടെ വന്നു കഴിക്കുന്നതും ഒക്കെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് നമുക്ക് പല അസുഖങ്ങൾക്കുള്ള മരുന്ന് പോലെയാണ് കാന്താരി എന്ന് പറയുന്ന മുളകുപൊടി വളരെയധികം ഇഷ്ടപ്പെടുന്ന ആളുകൾ തന്നെയാണ് നമ്മൾ മലയാളികൾക്ക് കാരണം ഇതിന് അധികം എരിവ് ഉണ്ടെങ്കിൽ പോലും ഇത് കഴിക്കാൻ നമുക്ക്.

ഒരുപാട് ഇഷ്ടമാണ് ഇതുകൊണ്ടുള്ള ചമ്മന്തിയുടെ ഒക്കെ മണം ഒരു പ്രത്യേക ടേസ്റ്റ് ആണ് ഇത് നമുക്ക് കഴിക്കാൻ തോന്നുന്നത് തന്നെ കാരണം ഇത് ഉപ്പിലിട്ട് കഴിയുമ്പോൾ അതിൽ ഉണ്ടാകുന്ന മാറ്റവും അത് നമുക്ക് കുറെനാൾ സ്റ്റോർ ചെയ്തു വയ്ക്കാൻ പറ്റും എന്നുള്ള കാരണവും കൊണ്ടാണ്. ഇത് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് ഒരു ബൗളിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും കുറച്ചു വിനാഗിരിയും ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് നമ്മുടെ കാന്താരിമുളക് ഇട്ടുകൊടുത്ത് പിന്നെ കൈകൊണ്ട് തൊടാതെ ഒരു സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക ഏകദേശം ഒരാഴ്ചയെങ്കിലും ഇതുപോലെ അടച്ചുവെച്ച്. Kaanthari chilly uppilittathu

കഴിയുമ്പോൾ കാന്താരി മുളകിലേക്ക് ആവശ്യത്തിന് ഉപ്പ് ഒക്കെ പിടിച്ചിട്ടുണ്ട് വിനാഗിരി ചേർത്തിട്ടുള്ളത് കേടാവുകയില്ല ഇനി എന്തെങ്കിലും ചേർക്കുന്നുണ്ടോ ഇത് എത്ര ദിവസം അടച്ചു വയ്ക്കണം ഇത് എങ്ങനെയാണ് പാകത്തിന് ആക്കിയെടുക്കുന്നത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നമുക്ക് ചമ്മന്തിയോ അതുപോലെതന്നെ മറ്റേതെങ്കിലും കറികളോ ഒക്കെ തയ്യാറാക്കാൻ സാധിക്കുക അതുപോലെ കാന്താരിമുളക് കേടാകാതെ ഇരിക്കുകയും കുറെ ദിവസം നമുക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : പനീർ ബട്ടർ മസാല വീട്ടിൽ തയ്യാറാക്കാം ഇനി നമുക്ക് കടയിൽ പോയി വാങ്ങേണ്ട

തന്തൂരി ചിക്കൻ ശരിക്കും സ്വാദ് കൂടുന്നതിന് കാരണം അറിയുമോ

Kaanthari chilly uppilittathu
Comments (0)
Add Comment