Kannur special fish biriyani recipe

കണ്ണൂരിലെ മീൻ ബിരിയാണിയുടെ രുചിക്കൂട്ട് ഇതാണ് | Kannur special fish biriyani recipe

Kannur, a district in the Indian state of Kerala, is known for its rich culinary traditions, including delicious seafood dishes. While I don’t have a specific “Kannur special fish biriyani” recipe, I can provide you with a general fish biryani recipe that you can adapt with local Kannur flavors. Kerala-style biryanis often incorporate aromatic spices and coconut. Here’s a basic recipe:

About Kannur special fish biriyani recipe

പലതരം ബിരിയാണികൾ നമ്മൾ കഴിക്കാറുണ്ട് എല്ലാവരും ബിരിയാണി ഒരുപാട് ഇഷ്ടപ്പെടുന്നവരും ആണ് അങ്ങനെയുള്ള ബിരിയാണികളിൽ ഏറ്റവും രുചികരമായിട്ടുള്ള ഒന്നാണ് കണ്ണൂരിലെ മീൻ ബിരിയാണി.ഈ ബിരിയാണിക്ക് വളരെയധികം പ്രത്യേകതകളുണ്ട്.

Ingredients:

For Marinating the Fish:

  • 500g fish fillets (firm white fish like kingfish or pomfret works well)
  • 1 teaspoon red chili powder
  • 1/2 teaspoon turmeric powder
  • Salt to taste
  • 1 tablespoon lemon juice

For the Rice:

  • 2 cups basmati rice, washed and soaked for 30 minutes
  • 4 cups water
  • 1-2 bay leaves
  • 4-5 whole cloves
  • 4-5 green cardamom pods
  • 1 cinnamon stick

For the Biryani Masala:

  • 2 large onions, thinly sliced
  • 2 tomatoes, chopped
  • 1/4 cup yogurt
  • 1/2 cup fried onions (for garnish)
  • Handful of chopped mint and cilantro (coriander leaves)

Whole Spices:

  • 1 bay leaf
  • 4-5 whole cloves
  • 4-5 green cardamom pods
  • 1 cinnamon stick
  • 1-star anise

For Fish Gravy:

  • 2 tablespoons oil
  • 1 large onion, finely chopped
  • 1 tablespoon ginger-garlic paste
  • 1 teaspoon red chili powder
  • 1/2 teaspoon turmeric powder
  • 1 teaspoon biryani masala (optional)
  • Salt to taste
  • Coconut milk (optional, for Kannur touch)

Learn How to make Kannur special fish biriyani recipe

Kannur special fish biriyani recipe | എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മീൻ നന്നായിട്ട് വറുത്തെടുക്കണം. അതിനായിട്ട് ബിരിയാണിയിലേക്ക് നമുക്ക് ആവശ്യത്തിന് തയ്യാറാക്കേണ്ട മീനിന്റെ മസാലയാണ് തയ്യാറാക്കി എടുക്കേണ്ടത് അതിനായിട്ട് മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് ഗരം മസാല കുറച്ച് കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ഈ ഒരു മസാല മീനിലേക്ക് തേച്ച് പിടിപ്പിച്ച മീൻ നന്നായിട്ട് ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കുക.

ഇനി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് കൊടുത്ത് സവാള നേരത്തെ തന്നെ നെയിൽ വറുത്ത് മാറ്റിവയ്ക്കുന്നത് നന്നായിരിക്കും അതിനുശേഷം ഇതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒക്കെ ചേർത്ത് നല്ലപോലെ വഴട്ടിയതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് സവാളയും തക്കാളിയും ചേർത്ത് മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ബിരിയാണി മസാല ചേർക്കേണ്ടവർക്ക് അതുകൂടി ചേർത്തുകൊടുക്കാവുന്നതാണ് പച്ചമുളക് കീറിയതും ചേർത്ത് കൊടുത്തതിനു ശേഷം ഒരു മസാല തയ്യാറാക്കിയതിനുശേഷം ഇതിലേക്ക്. Kannur special fish biriyani recipe

ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് കഴുകി റെഡിയാക്കി വെച്ചിട്ടുള്ള അരി ചേർത്ത് കൊടുത്തതിനുശേഷം ഇത് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് ചോറ് പാകത്തിന് വെന്തു കഴിഞ്ഞാൽ അതിനായിട്ട് അതിലേക്ക് വറുത്തു വെച്ചിട്ടുള്ള മീനും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് മീൻ ബിരിയാണി ഇത് തയ്യാറാക്കുന്നത് നമുക്ക് വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം ഒരിക്കലും വായിച്ചാൽ മനസ്സിലാവുകയില്ല തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : അടിപൊളി ഒരു വെള്ളക്കടലക്കറി

പപ്പായ കൊണ്ട് ചായക്ക് ഒരു പലഹാരം