കപ്പ വാങ്ങുമ്പോൾ ഇനി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ | Kappa puzhukku recipe

കപ്പ വളരെ ഹെൽത്തിയായിട്ട് കഴിക്കുന്നതിനായിട്ട് നമുക്ക് ഇതുപോലെ തയ്യാറാക്കി നോക്കാം കപ്പപ്പുഴുക്ക് മാത്രം മതി.

Ingredients:

  • 1 kg tapioca (kappa)
  • 1 cup grated coconut
  • 2-3 green chilies, chopped
  • 1/2 teaspoon turmeric powder
  • Salt to taste

For Tempering:

  • 2 tablespoons coconut oil
  • 1 teaspoon mustard seeds
  • 1 sprig curry leaves
  • 2-3 shallots, sliced (optional)

Learn How to make Kappa puzhukku recipe

Kappa puzhukku recipe | ചോറിന്റെ കൂടെ കഴിക്കാൻ ഇനി ചോറ് ഇല്ലെങ്കിലും നമുക്ക് വെറുതെ കപ്പ പുഴുക്ക് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് കപ്പ പോലെ തന്നെ ചക്ക കൊണ്ട് ഇതുപോലെ തയ്യാറാക്കി എടുക്കാറുണ്ട് എല്ലാവർക്കും വളരെയധികം ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് കൂടെയാണ്. കപ്പ നന്നായിട്ട് തോല് കളഞ്ഞ് വൃത്തിയാക്കി എടുത്തതിനുശേഷം അതിനു ചെറിയ കഷണങ്ങളായി മുറിച്ച നല്ല പോലെ ഒന്ന് വേവിച്ചെടുക്കണം വെള്ളത്തിൽ ഒരു നാല് തവണയെങ്കിലും കഴുകാനും ശ്രദ്ധിക്കുക.

അതിനുശേഷം നമുക്ക് ഒന്ന് കുക്കറിൽ വേവിച്ചെടുത്തതിനു ശേഷം. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് പച്ചമുളക് കീറിയതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് മൂപ്പിച്ചെടുത്തതിനു ശേഷം അതിലേക്ക് നമുക്ക് കപ്പ പുഴുങ്ങിയതിനെ ഇട്ടുകൊടുത്ത് നല്ലപോലെ ഉടച്ചെടുക്കണം ഇതിലോട്ട് കുറച്ച് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് കറിവേപ്പിലയും. Kappa puzhukku recipe

ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. ഇത് നല്ലൊരു കുഴഞ്ഞ ഭാഗത്തിനാണ് കിട്ടുന്നത്. അധികം ചേരുവകൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും തേങ്ങ ചിരകിയത് ഇതിനൊപ്പം ചേർത്ത് കൊടുക്കുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വളരെ എളുപ്പവും നമുക്ക് വളരെ ഹെൽത്തിയായിട്ട് വയറു നിറയെ കഴിക്കാൻ സാധിക്കുന്നതും ആണ് ഈ കപ്പ കൊണ്ടുള്ള റെസിപ്പി.

Read more : എളുപ്പത്തിൽ നല്ല കുറുകിയ വെജിറ്റബിൾ സ്റ്റൂ

കാപ്പി എന്ന് പറഞ്ഞാൽ ഇതുപോലെ ആയിരിക്കണം

Kappa puzhukku recipe
Comments (0)
Add Comment