കരി നെല്ലിക്ക അച്ചാർ തയ്യാറാക്കുന്നത് ഇങ്ങനെയാണ് | Kari nellikka recipe

About Kari nellikka recipe

നെല്ലിക്ക കൊണ്ട് നമുക്ക് കരി നെല്ലിക്ക എന്ന രീതിയിൽ ഒരു വിഭവം തയ്യാറാക്കി എടുക്കാറുണ്ട് ഇതൊരു പഴയകാല നാടൻ വിഭവമാണ് ഈ ഒരു വിഭവം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് നെല്ലിക്കയാണ്.

Ingredients:

  • 250 grams fresh amla (Indian gooseberries)
  • 2 tablespoons mustard seeds
  • 1 tablespoon fennel seeds
  • 1 tablespoon fenugreek seeds
  • 1/2 cup mustard oil
  • 1 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1/2 teaspoon asafoetida (hing)
  • Salt to taste
  • 1 tablespoon jaggery (optional, for sweetness)

Learn How to Make Kari nellikka recipe

Kari nellikka recipe | ഹെൽത്തി ആയിട്ടുള്ള നെല്ലിക്ക ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു നെല്ലിക്ക കഴിക്കുന്നതിനായിട്ട്. നമുക്കൊരു മൺചട്ടിയാണ് വേണ്ടത് ഇതൊരു കുടുംബത്തെ ഒന്നാണ് നമ്മൾ എടുക്കുന്നതെങ്കിൽ ഈയൊരു മൺകുടത്തിനുള്ളിലേക്ക് നമ്മുടെ മസാലകൾ എല്ലാം മാറ്റി വെച്ചതിനുശേഷം ഇതിനെ അടച്ചുവെച്ച് ഒരു പ്രത്യേക രീതിയിൽ കുറച്ച് വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത്.

പ്രധാനമായും ഈ ഒരു നെല്ലിക്ക എങ്ങനെയാണ് പാകപ്പെടുത്തിയെടുക്കുന്നത് എന്നുള്ളത് വിശദമായിട്ട് വീഡിയോയിൽ കണ്ടുതന്നെ മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് കാരണം നെല്ലിക്ക വന്നു പുഴുങ്ങിയതിനുശേഷം ആണ് ഇതിന് നമ്മൾ ഇതുപോലെ ആക്കിയെടുക്കുന്നത് കറുത്ത നിറത്തിൽ ആയി വരാനുള്ള ഒരു പ്രത്യേക കാരണമുണ്ട് ഇങ്ങനെയൊരു നിറമായി കിട്ടുമ്പോൾ ഉണ്ടാകുന്ന മാറ്റം എന്താണെന്ന് വെച്ചാൽ മസാല പൂർണമായി പിടിക്കുകയും നല്ല ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാൻ സാധിക്കുകയും ചെയ്യും ശരീരത്തിന് . Kari nellikka recipe

വളരെ ഹെൽപ്ഫുൾ ആയിട്ടുള്ള ഒന്നാണ് ഈ ഒരു നെല്ലിക്ക എന്ന് പറയുന്ന സാധനം. ഇതിനായിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ ചേരുവകളെല്ലാം ചേർത്ത് വെച്ചതിനു ശേഷം ഒരു വാഴയില കൊണ്ട് ഈ ഒരു കുടം മൂടി ആ മൂടി അതിന് നമുക്ക് എല്ലാദിവസവും എടുത്തു അത് ഏതൊക്കെ ഭാഗത്തിലാണെന്നുള്ളത് വിശദമായിട്ട് കണ്ടുതന്നെ മനസ്സിലാക്കി എല്ലാവരും ചെയ്യാവുന്നതാണ് ശരീരത്തിന് നമ്മുടെ മുടിക്കും കണ്ണിനുമൊക്കെ വളരെയധികം ഹെൽത്തിയായിട്ട്.

നമ്മളെ ഹെൽപ്പ് ചെയ്യുന്ന ഒന്നാണ് നെല്ലിക്ക ഇത് ഏത് രീതിയിൽ തയ്യാറാക്കൽ നല്ലതാണ് നമ്മൾ പലതവണയും നെല്ലിക്ക കൊണ്ട് അച്ചാറും അതുപോലെ നെല്ലിക്ക കൊണ്ട് രസവും പലതും തയ്യാറാക്കാറുണ്ട് ഇത്രയൊക്കെ തയ്യാറാക്കുന്ന നമുക്ക് കരുനെല്ലിക്ക എങ്ങനെയാണെന്ന് ഉള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.Video Credits : Ratnas Kitchen

Read More : രണ്ട് മിനിറ്റിൽ സിമ്പിൾ മുളകൂഷ്യം തയ്യാറാക്കാം

ഏതുതരം കായ ആണെങ്കിലും ഇങ്ങനെ തയ്യാറാക്കാം

Kari nellikka recipe
Comments (0)
Add Comment