കരിമീൻ പൊള്ളിച്ചത് യഥാർത്ഥ രുചിക്കൂട്ട് | Karimeen pollichathu recipe

About Karimeen pollichathu recipe

കരിമീൻ പൊള്ളിച്ചത് നമുക്കെല്ലാവർക്കും ഇഷ്ടമാണ്.

യഥാർത്ഥ രചിച്ചറിയണമെങ്കിൽ നമ്മൾ അത് ശരിക്കും ഉണ്ടാക്കുന്നത് അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം അതിലേക്ക് കൊടുക്കണം അതിനുശേഷം വീണ്ടും കഴുകി വൃത്തിയാക്കി അതിനുള്ള മസാല നിറച്ചു കൊടുക്കണം തയ്യാറാക്കേണ്ട മസാലകൾ മുളക് നമുക്ക് നല്ലപോലെ ഒന്ന് കുതിർത്തു കൊടുത്തതിനു ശേഷം ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

അരച്ചതിനുശേഷം ചെറിയ ഉള്ളിയും കൂടി ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്ത് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു വേണം ഇതൊന്നു അരച്ചു കുഴച്ചെടുക്കേണ്ടത് ഇത് കറക്റ്റ് പാകത്തിന് ഇടുക കുരുമുളകുപൊടി ഒരു സ്പൂൺ ചേർത്ത് കൊടുക്കാൻ മറക്കരുത് എല്ലാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പാകത്തിന് ആക്കിയതിനു ശേഷം ഈ മസാല മുഴുവനായിട്ട് നമുക്ക് മീനിലേക്ക് തേച്ചുപിടിപ്പിച്ച്. വാഴയില ഉള്ളിലായിട്ട് കുറച്ച് സവാളയും അതുപോലെ കുറച്ച് തക്കാളിയും വെച്ച് കൊടുത്തതിനുശേഷം ഈ ഒരു മസാല.

പുരട്ടിയത് കൂടി ഇതിനുള്ളിലേക്ക് വെച്ച് വാഴയില മൂടിയതിനു ശേഷം ഇത് നമുക്കിത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് ഇല്ലെങ്കിൽ ദോഷകരിൽ വെച്ച് നല്ലപോലെ പൊളിച്ചെടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തിയുമായി ഒന്ന് തന്നെയാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും കരിമീൻ പൊള്ളിച്ചത് പ്രത്യേകതയാണ് ഇതിലേക്ക് നാരങ്ങാനീര് പിഴിഞ്ഞത് കൂടി ഒഴിച്ചുകൊടുക്കാവുന്നതാണ് ഇനി നമുക്ക് വേവുന്നതിന് വേണ്ടി വേണമെങ്കിൽ ഇതിനുള്ളിലേക്ക് ഇതിന്റെ ഒപ്പം തന്നെ തേങ്ങപാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

Read More : വീട്ടിൽ തന്നെ നമുക്ക് മോമോസ് തയ്യാറാക്കി എടുക്കാം

റവ ലഡു ഇഷ്ടമില്ലാത്ത ആരുമുണ്ടാവില്ല

Karimeen pollichathu recipe
Comments (0)
Add Comment