നാടൻ ഇലയട ഇതുപോലെ വേണം തയ്യാറാക്കാൻ | Kerala naadan ela ada recipe

About Kerala naadan ela ada recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കേരളത്തിലെ ഏറ്റവും കൂടുതൽ പ്രിയപ്പെട്ടവന്നു തന്നെയാണ്.

Ingredients:

For Rice Dough:

  • 1 cup rice flour
  • A pinch of salt
  • Boiling water (as needed)

For Filling:

  • 1 cup grated coconut
  • 1/2 cup jaggery, grated
  • 1/2 teaspoon cardamom powder

Banana Leaves:

  • Banana leaves (cut into square pieces and cleaned over low flame)

Learn How to make Kerala naadan ela ada recipe

Kerala naadan ela ada recipe ഇലയുടെ ഈ ഒരു സ്വാദ് നമുക്ക് ഒരിക്കലും മറക്കാൻ ആവില്ല പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഇലയുടെ പാകപ്പെടുത്തി എടുക്കുന്നതും കുറച്ച് വ്യത്യസ്തമായിട്ടാണ് അതിനായിട്ട് നമുക്ക് വാഴയിലെ വേണമെന്ന് കഴുകി മാറ്റിവയ്ക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഉപ്പ് .

ചേർത്തുകൊണ്ട് കുറച്ചു എണ്ണയും ചേർത്ത് അരിപ്പൊടി ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് തേങ്ങയും ശർക്കര നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിന്റെ ഉള്ളിലേക്ക് വച്ചു കൊടുക്കുക. ഇത് നമ്മുടെ വാഴ ഇലയുടെ ഉള്ളിലാണ് വയ്ക്കുന്നത് അതിനുശേഷം ഇഡ്ഡലി പാത്രത്തിലേക്ക് വെച്ച് നല്ലപോലെ ആവി കയറ്റിയെടുക്കുകയാണ് ചെയ്യുന്നതിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു ഇലയുടെ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണിത്. Kerala naadan ela ada recipe

Read More : മഷ്റൂം ഫ്രൈ ഇത്രയും സോദിൽ കഴിച്ചിട്ടുണ്ടോ

മഷ്റൂം ഫ്രൈ ഇത്രയും സോദിൽ കഴിച്ചിട്ടുണ്ടോ

Comments (0)
Add Comment