ദാഹവും ക്ഷീണവും മാറ്റാൻ നാടൻ സംഭാരം തയ്യാറാക്കാം | Kerala Naadan Sambhaaram recipe

About Kerala Naadan Sambhaaram recipe

ദാഹം ക്ഷീണവും മറ്റും നല്ല നാടൻ സംഭാരം തയ്യാറാക്കാം.

Ingredients:

  • 2 cups yogurt (curd)
  • 2 cups cold water
  • 1/2 teaspoon cumin powder
  • 1/2 teaspoon ginger, grated
  • 2-3 green chilies, finely chopped
  • A handful of curry leaves
  • 1/2 teaspoon mustard seeds

Learn How to make Kerala Naadan Sambhaaram recipe

Kerala Naadan Sambhaaram recipe എല്ലാവർക്കും വളരെ ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് സംഭാരം. ഇതിനായിട്ട് നമുക്ക് നല്ല കട്ട തൈരാണ് വേണ്ടത് തൈരിലേക്ക് ആവശ്യത്തിന് ഇഞ്ചി പച്ചമുളക് കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇത് നേർപ്പിച്ച് എടുത്ത് അതിനെ.

ഒന്ന് അരിച്ചെടുത്ത അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കഴിഞ്ഞാൽ സംഭാരം റെഡിയായി തണുപ്പിച്ചെടുത്താൽ കൂടുതൽ രുചികരമാണ്. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു സംഭാരത്തിന്റെ സ്വാദും നമുക്ക് ഇഷ്ടമാണ് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ് ഈ ഒരു സംഭാരം എല്ലാവരുടെയും പ്രിയപ്പെട്ടതുമായ .Kerala Naadan Sambhaaram recipe

ഈ ഒരു സംഭാരം നമുക്ക് എല്ലാ ദിവസവും മറ്റ് കെമിക്കൽ ഒന്നും ചേർക്കാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു നാടൻ വിഭവം കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും. എത്ര നമുക്ക് ക്ഷീണമുണ്ടെങ്കിലും ഒരു സംഭാരം കുടിച്ചു കഴിഞ്ഞാൽ നമ്മുടെ ക്ഷീണം മാറും അതുപോലെതന്നെ നമ്മുടെ യാതൊരുവിധ ശാരീരിക പ്രശ്നവുമില്ലാതെ കഴിക്കാൻ പറ്റുന്നതും ആണ് ഈ ഒരു സംഭാരം.

Read More : വൻ പയർ തോരൻ രുചികരം ആകണം എങ്കിൽ ഇങ്ങനെ ചെയ്യണം

പഞ്ഞി പോലെ റാഗി ഇടിയപ്പം തയ്യാറാക്കി എടുക്കാം വളരെ പെട്ടെന്ന് തന്നെ

Kerala Naadan Sambhaaram recipe
Comments (0)
Add Comment