വള്ളുവനാടൻ ഓണസദ്യയിലെ മസാല കറി തയ്യാറാക്കാം | Kerala sadya special masala curry recipe

About Kerala sadya special masala curry recipe

വള്ളുവനാടൻ ഓണസദ്യയിലെ മസാല കറി തയ്യാറാക്കാം. നമ്മൾ സാധാരണ സദ്യക്ക് കാണുന്ന ഒരു മസാലക്കറിയാണ് ഈ ഒരു മസാലക്കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

Ingredients:

For Masala Paste:

  • 1 cup grated coconut
  • 1 tablespoon coriander seeds
  • 1 teaspoon cumin seeds
  • 1/2 teaspoon black mustard seeds
  • 1/2 teaspoon fenugreek seeds
  • 4-5 dried red chilies (adjust to taste)
  • 1 small piece of tamarind (soaked in water)
  • 1/2 teaspoon turmeric powder

For Curry:

  • 1 cup mixed vegetables (carrot, beans, drumsticks, yam, etc.), chopped
  • 1 cup taro root (chembu), peeled and diced (optional)
  • 1 cup raw plantains, chopped
  • 1/2 cup pumpkin, chopped
  • 1 large onion, finely chopped
  • 2 tomatoes, chopped
  • 2-3 green chilies, slit
  • 1 sprig curry leaves
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • 2 tablespoons coconut oil
  • Salt to taste

Learn How to make Kerala sadya special masala curry recipe

Kerala sadya special masala curry recipe | പെട്ടെന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്യും വളരെയധികം രുചികരവുമാണ്. ഈ ഒരു മസാല തയ്യാറാക്കാനായിട്ട് ചേന ചേമ്പ് അതുപോലെതന്നെ കടല ഒക്കെ ഉപയോഗിക്കാവുന്നതാണ് ഇതിലേക്ക് എന്തൊക്കെ പച്ചക്കറികളാണ് ഉപയോഗിക്കുന്നത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത് കറക്റ്റ് പാകത്തിന് തയ്യാറാക്കി എടുത്തു കഴിഞ്ഞതിനു ശേഷം ഇതിലേക്ക് ഒരു മസാല കൂട്ട് തയ്യാറാക്കി എടുക്കണം അതിനായി നമുക്ക് വറുത്തെടുത്തിട്ടുള്ള തേങ്ങയിലേക്ക് കുറച്ചു കുരുമുളക് തന്നെ മുളകുപൊടി .

കുറച്ചു മല്ലിപ്പൊടിയും ചേർത്തു കൊടുത്തു കുറച്ചു ഗരം മസാലയും ചേർത്തു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുത്ത് ഇതിലേക്ക് ചേർത്തു കൊടുത്ത് അതിലേക്ക് കുറച്ച് കടുക് താളിച്ചൊഴിച്ച് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ പോലെ കറക്റ്റ് പാകത്തിന് മസാലക്കറി തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ നമുക്ക് ഇതുമാത്രം മതി ഊണു. Kerala sadya special masala curry recipe

കഴിക്കാൻ വള്ളുവനാട് ഓണസദ്യയിൽ ഇങ്ങനെ ഒരു മസലറി നമ്മൾ കാണാറുണ്ട് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Kerala sadya special masala curry recipe
Comments (0)
Add Comment