About Kerala Special healthy Chammandhi Podi Recipe
ഒരിക്കലും ട്രൈ ചെയ്തു നോക്കാതിരിക്കാൻ ആവില്ല ഇതുപോലെ റെസിപ്പി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു ചമ്മന്തിയാണത് ഒരു ചമ്മന്തി മാത്രം മതി നമുക്ക് ഊണ് കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ചെറിയ ഉള്ളി ആദ്യം നല്ലപോലെ എണ്ണയിൽ വഴറ്റി എടുക്കാം അതിലേക്ക് മുളകുപൊടി കുറച്ച് മല്ലിപ്പൊടിയും കുറച്ച് പുളിയും ഒപ്പം തന്നെ കറിവേപ്പിലയും ഒക്കെ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കുക.
Ingredients:
- 1 cup grated coconut
- 10-12 dried red chilies (adjust to taste)
- 1 small piece of tamarind (about the size of a small marble)
- 2 tablespoons urad dal (split black gram)
- 1 tablespoon chana dal (split chickpeas)
- 1 tablespoon coriander seeds
- 1 teaspoon black peppercorns
- 1/2 teaspoon fenugreek seeds
- Salt to taste
- 1 tablespoon coconut oil
- A few curry leaves
Learn how to make Kerala Special healthy Chammandhi Podi Recipe
ഇതിലേക്ക് തേങ്ങയും കൂടി ചേർത്ത് നല്ലപോലെ വറുത്തെടുക്കുക വറുത്തതിനു ശേഷം. നന്നായിട്ട് ഇതിനെ ചതച്ചെടുക്കണം ചതിക്കുന്ന സമയത്ത് ഇതിലെ വേറെ വെള്ളം ഒന്നും ഉപയോഗിക്കാൻ പാടില്ല വളരെ രുചികരമായ ഒരു ചമ്മന്തിയാണ് ഇനി ഇതിൽ മറ്റെന്തൊക്കെ ചേരുവകൾ ചേർക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന ഒരു കഷണം കായവും അതുപോലെ ഒരു കഷണം ഇഞ്ചിയും ഒക്കെ ചേർത്തു കൊടുത്താൽ ഇതിന്റെ സ്വാദ് കൂടുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Read more : https://tastemate.in/special-veg-cutlet-recipe/