വനസുന്ദരി ചിക്കൻ മനം മയക്കി ശരിക്കും | Kerala special Vanasundhari chicken recipe

About Kerala special Vanasundhari chicken recipe

മനമയക്കുന്ന സ്വാദും അതുപോലെതന്നെ പേരും ഇതാണ് വാന സുന്ദരി ചിക്കൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞാൽ മതിയല്ലോ നമ്മുടെ നാട്ടിൻപുറത്തെ അതായത് വയനാട് പ്രദേശങ്ങളിൽ ഒരു പ്രചാരത്തിലുള്ള വളരെ പുരാതനമായിട്ടുള്ള ഒരു റെസിപ്പി ആണ് വനസുന്ദരി ചിക്കൻ.

Ingredients:

  • 500g chicken, cleaned and cut into pieces
  • 1 cup fresh coriander leaves, chopped
  • 1/2 cup fresh mint leaves, chopped
  • 1/2 cup fresh curry leaves
  • 2 medium-sized onions, finely sliced
  • 2 tomatoes, chopped
  • 3 green chilies, chopped
  • 1 tablespoon ginger-garlic paste
  • 1 teaspoon turmeric powder
  • 1 tablespoon coriander powder
  • 1 teaspoon cumin powder
  • 1 teaspoon fennel seeds
  • 1/2 teaspoon black pepper powder
  • 1/2 cup thick coconut milk
  • 2 tablespoons coconut oil
  • Salt to taste

Learn How to make Kerala special Vanasundhari chicken recipe

Kerala special Vanasundhari chicken recipe | ഈയൊരു ചിക്കൻ റെസിപ്പിയുടെ സ്വാദ് എല്ലാവർക്കും ഇപ്പോൾ അറിയാവുന്നതാണ് കാരണം വാർത്തയിലേക്ക് ഒരുപാട് വന്നിട്ടുള്ള ഒന്നാണ് വനസുന്ദരി ചിക്കൻ ഒരു എക്സിബിഷൻ സമയത്ത് ഇത് കൂടുതലായിട്ട് നമ്മൾ പരിചയപ്പെടുന്നത് ഇത് തയ്യാറാക്കുന്ന ഒരു പ്രത്യേക രീതിയിലാണ് ഒരു ഹെർബൽ ചിക്കൻ എന്നൊക്കെ നമുക്ക് പറയാവുന്നതാണ്. അത്ര രുചികരമായിട്ടുള്ള ഈ ഒരു ചിക്കൻ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മാറ്റി വയ്ക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.

ഒരു മസാല തയ്യാറാക്കി എടുക്കണം. അതിനായിട്ട് ഒരു പാത്രത്തിലേക്ക് ആദ്യം കുറച്ചു വെള്ളം വെച്ച് അതിലേക്ക് നാരങ്ങാനീരും പച്ചമുളകും ചേർത്തതിനുശേഷം അതിലേക്ക് ചിക്കനും കൂടി ചേർത്ത് വയ്ക്കുക. ചിക്കൻ നന്നായി വെന്തു കിട്ടുകയും ഇങ്ങനെ ചിക്കൻ വേവിക്കുമ്പോൾ നല്ല സോഫ്റ്റ് കിട്ടുകയും ചെയ്യുന്നു. അതിനുശേഷം മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട്. ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ചേർത്ത് അതിലേക്ക് പച്ചമുളക് കാന്താരിമുളകും ചേർത്തുകൊടുത്ത അതൊന്നും വറുത്ത് മാറ്റി വയ്ക്കുക അതിനുശേഷം കറിവേപ്പില വറുത്ത് മാറ്റി വയ്ക്കുക പിന്നെ പച്ച കുരുമുളക് ഇതിലേക്ക് ചേർത്ത് അത് മാറ്റിവയ്ക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. പുതിനയിലയും മല്ലിയിലയും കറിവേപ്പിലയും ഈ എണ്ണയിൽ വറുത്തു മാറ്റി വയ്ക്കുക ഇതൊന്നും തണുത്ത് കഴിയുമ്പോൾ നന്നായി അരച്ചെടുക്കുകയും ചെയ്യണം. Kerala special Vanasundhari chicken recipe

ഇതിലേക്ക് ആവശ്യത്തിനു തൈരും ഒപ്പും കൂടെ ചേർത്ത് വേണം അരച്ചെടുക്കേണ്ടത് ഇനി നമുക്ക് ചിക്കൻ വേവിച്ചതിലേക്ക് ഒരു മസാല ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കുക. അടുത്തതായിട്ട് നമുക്ക് ഒരു ചട്ടി വെച്ച് ചൂടാവുമ്പോൾ അതിനടിയിലോട്ട് കനൽ ഇട്ടുകൊടുക്കേണ്ടത് ആവശ്യത്തിനു എണ്ണ ഒഴിച്ച് കഴിഞ്ഞ് ചിക്കൻ ഇതിനുള്ളിലേക്ക് നിറച്ചു കൊടുത്തതിനുശേഷം ഈ ഒരു ചിക്കൻ വെന്തു വരുമ്പോൾ മസാല തയ്യാറായി വരുമ്പോൾ ഇതൊന്നും നന്നായിട്ട് കുത്തി ഒന്ന് പൊട്ടിച്ചു കൊടുക്കുക. അതായത് ചിക്കന്റെ ഉള്ളിലൊക്കെ നിറയെ മസാല കയറുന്ന പോലെ വേണം ഒന്ന് കുത്തി പൊട്ടിക്കേണ്ടത് അതിനുശേഷം ഇത് നന്നായിട്ട് വേവിച്ചെടുക്കുന്ന.

വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈയൊരു ചിക്കൻ ശരിക്കും ശരിക്കും ഒരു ഹെർബൽ ചിക്കൻ ആണ് ഇതിൽ ചേർത്തിരിക്കുന്നത് വളരെ രുചികരമാണ് പച്ചക്കറി മുളക് ചേർക്കുന്നത് വളരെ ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാം വളരെ സ്വാദിഷ്ടമായിട്ടുള്ള ഒന്നാണ്. പുതിയ കാന്താരി മുളക് ചേർത്ത് എന്ത് തയ്യാറാക്കിയാലും അതിന് ഒരുപാട് രുചികരമായിട്ടും മാറുന്നതാണ് അതുപോലെതന്നെ നമുക്കിത് തയ്യാറാക്കിയെടുക്കാനും സാധിക്കും.

Recipe : ചോറിനു എളുപ്പത്തിൽ ഒരു പച്ച തീയൽ

പെർഫെക്റ്റ് ആയിട്ട് എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കാം

Kerala special Vanasundhari chicken recipe
Comments (0)
Add Comment