Kerala Style Crispy Banana Chips

ഓണം സ്പെഷ്യൽ നല്ല ക്രിസ്പിയായ കായ വറുത്തത് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ | Kerala Style Crispy Banana Chips

Kerala Style Crispy Banana Chips : നമുക്ക് ശരിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് കായ വറുത്തത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നുതന്നെയാണ് ഇത്. ഓണത്തിനും അതുപോലുള്ള മറ്റു വിശേഷങ്ങൾക്കും തയ്യാറാക്കി എടുക്കുന്നതും മറ്റു സമയങ്ങളിൽ നമുക്ക് കഴിക്കാൻ ഇഷ്ടമാണെങ്കിൽ പോലും ഇതിന് അത്രയധികം വില കൊടുത്തിട്ടാണ് നമ്മൾ കടകളിൽനിന്ന് വാങ്ങിയിട്ട് കാശ് കളയേണ്ട ആവശ്യമില്ല. പച്ചക്കായ വാങ്ങുകയാണെങ്കിൽ നമുക്ക് വീട്ടിൽ തന്നെ കായ വറുത്തത് തയ്യാറാക്കാം.. കിടിലൻ കായ വറുത്തത് തയ്യാറാക്കുന്ന വിധം വിശദമായി…

Kerala Style Crispy Banana Chips : നമുക്ക് ശരിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് കായ വറുത്തത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നുതന്നെയാണ് ഇത്. ഓണത്തിനും അതുപോലുള്ള മറ്റു വിശേഷങ്ങൾക്കും തയ്യാറാക്കി എടുക്കുന്നതും മറ്റു സമയങ്ങളിൽ നമുക്ക് കഴിക്കാൻ ഇഷ്ടമാണെങ്കിൽ പോലും ഇതിന് അത്രയധികം വില കൊടുത്തിട്ടാണ് നമ്മൾ കടകളിൽനിന്ന് വാങ്ങിയിട്ട് കാശ് കളയേണ്ട ആവശ്യമില്ല. പച്ചക്കായ വാങ്ങുകയാണെങ്കിൽ നമുക്ക് വീട്ടിൽ തന്നെ കായ വറുത്തത് തയ്യാറാക്കാം.. കിടിലൻ കായ വറുത്തത് തയ്യാറാക്കുന്ന വിധം വിശദമായി മനസിലാക്കാം.

Kerala Style Crispy Banana Chips Ingredients:

  • Raw bananas (Nendran variety) – 4 to 5
  • Turmeric powder – 1/4 teaspoon
  • Water – for soaking
  • Salt – to taste
  • Coconut oil – for frying

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചക്കായ നന്നായി കളഞ്ഞതിനുശേഷം നല്ലപോലെ നൈസായിട്ട് ചീകിയെടുക്കുക. അതിനുശേഷം നമുക്ക് മഞ്ഞപ്പൊടിയും ചേർത്തിട്ടുള്ള വെള്ളത്തിലേക്ക് ഒന്ന് മുക്കിവച്ചതിനുശേഷം അതിൽ നിന്ന് മാറ്റിയെടുക്കാം. ഇനി നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഈ കായ അരിഞ്ഞത് ഇട്ട് നല്ലപോലെ ഇതൊന്നു വറുത്തെടുക്കുക. നല്ലപോലെ വറുത്ത് കഴിയുമ്പോൾ കുറച്ച് ഉപ്പ് വെള്ളം കൂടി തളിച്ച് കൊടുക്കാം.

വളരെ രുചികരമായിട്ട് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കായ വറുത്തത്. നമുക്ക് എപ്പോഴും ഉണ്ടാക്കിയെടുക്കാൻ തോന്നുകയും ചെയ്യും. അതുപോലെതന്നെ ഇത് ഉണ്ടാക്കി സൂക്ഷിച്ചു കഴിഞ്ഞാൽ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. കുട്ടികൾക്കൊക്കെ സ്നാക്സ് കൊടുത്തു വിടാനും പറ്റുന്ന നല്ലൊരു കായ വറുത്തതിന്റെ റെസിപ്പിയാണ്. കായ വറുത്തത് ഇല്ലാതെ ഒരു ഓണത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ല മലയാളിക്ക്. ഏത് പ്രായക്കാർക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായവറുത്തത്. പലരും ബനാന ചിപ്സ് എന്ന് പറയുമ്പോൾ കടയിലേക്ക് ഓടുന്നതാണ് ശീലം. എന്നാൽ ഇനി ഒരിക്കലും ചിപ്സിനായി കടയിലേക്ക് ഓടേണ്ട ആവശ്യം വരില്ല. കാരണം നമുക്ക് നല്ല സ്വാദിഷ്ഠമായ രീതിയിൽ കായ ചിപ്സ് തയ്യാറാക്കാം. Kerala Style Crispy Banana Chips Video Credit : Sheeba’s Recipes

fpm_start( "true" );