നാവിൽ കപ്പൽ ഓടുന്ന രുചിയിൽ നെല്ലിക്ക അച്ചാർ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം…! Kerala Style Nellikka Achar

Kerala Style Nellikka Achar: നെല്ലിക്ക അച്ചാർ വളരെ രുചികരമായ തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു നെല്ലിക്ക തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെറിയ കാര്യങ്ങൾ മാത്രമേ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്

ആദ്യം നമുക്ക് നെല്ലിക്ക നല്ലപോലെ ആവിയിൽ ഒന്ന് വേവിച്ചെടുക്കണം നന്നായിട്ട് വെന്തതിനു ശേഷം അടുത്തതായി മസാല തയ്യാറാക്കാൻ ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു നല്ലെണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക

അതിലേക്ക് നമുക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും കായപ്പൊടിയും ചേർത്തു കൊടുത്തു നല്ലപോലെ വഴറ്റിയെടുക്കണം വഴറ്റി എടുത്തതിനുശേഷം ആ ചൂടു തന്നെ നമുക്ക് നെല്ലിക്ക കൂടി ചേർത്ത് കൊടുക്കാവുന്നതാണ് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം മാത്രമേ ഇതിലേക്ക് നെല്ലിക്ക ചേർത്തുകൊടുക്കാൻ പാടുള്ളു. അതിലേക്ക് വളരെ കുറച്ച് വെള്ളവും അതിന്റെ ഒപ്പം തന്നെ കായപ്പൊടിയും ചേർത്ത് കൊടുക്കുക

നല്ലപോലെ അടച്ചു വച്ച് ഇതിനെ ഒന്ന് കുറുക്കി എടുക്കേണ്ടതാണ് ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരമായ ഈ ഒരു റെസിപ്പി എണ്ണ തെളിഞ്ഞു വരുന്നത് വരെ നമ്മൾ തയ്യാറാക്കിക്കൊണ്ടിരിക്കണം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Kerala Style Nellikka AcharPickleRecipe
Comments (0)
Add Comment