ഈയൊരു പലഹാരം നിങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ടോ | Kerala ulli vada recipe

About Kerala ulli vada recipe

ഉള്ളി കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കാറുണ്ട് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത്.

Ingredients:

  • 1 cup Bengal gram flour (besan)
  • 1 cup finely chopped onions
  • 2-3 green chilies, finely chopped
  • 1/2 inch ginger, grated
  • 1 sprig curry leaves, chopped
  • 2 tablespoons chopped coriander leaves
  • 1/2 teaspoon fennel seeds (optional)
  • A pinch of asafoetida (hing)
  • Salt to taste
  • Water, as needed
  • Oil for deep frying

learn How to make Kerala ulli vada recipe

Kerala ulli vada recipe പുറത്തൊക്കെ കടകളിൽ എപ്പോഴും കാണുന്നതുമായ രുചികരമായിട്ടുള്ള ഒരു വിഭവമാണ് ഇതിനായിട്ട് നമുക്ക് വേണ്ടത് ഉള്ളി നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുകയാണ് അതിനു ശേഷം നമുക്ക് അടുത്തതായി വേണ്ടത് കടലമാവും അരിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് കായപ്പൊടി കുറച്ചു കറിവേപ്പില എന്നിവയെല്ലാം കുറച്ച് വെള്ളമൊഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച്.

അതിലേക്ക് സവാള മുക്കി എണ്ണയിലേക്ക് നല്ലപോലെ വാർത്തെടുക്കുകയാണ് ചെയ്യുന്നത് നല്ല രുചികരവും നല്ല ക്രിസ്പി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നാട്ടി കടകളിൽ കിട്ടുന്ന ഒരു പലഹാരം നമുക്ക് വീട്ടിൽ എല്ലാ ദിവസവും തയ്യാറാക്കി നോക്കാവുന്ന ചായയുടെ കൂടെ കഴിക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്നാണിത്.

Read More : ഗ്രീൻപീസ് ഉണ്ടെങ്കിൽ നമുക്ക് ഉച്ചത്തെ ലഞ്ചിന് ഇതു മതി

നാവിൽ അലിഞ്ഞ് ഇറങ്ങും രുചിയിലുള്ള കേസരി തയ്യാറാക്കാം

Kerala ulli vada recipe
Comments (0)
Add Comment