ഖമീർ ബ്രെഡ് എന്നൊരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ..?

Khameer Roti Recipe: പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കേട്ടാൽ നമുക്ക് തോന്നും ബേക്കറിയിൽ നിന്ന് കഴിക്കുന്ന എന്തോ ഒരു ആയിട്ടുള്ള ഒരുപാട് പണിയെടുക്കുന്ന ഒരു റെസിപ്പി ആണെന്ന് പക്ഷേ അങ്ങനെ ഒന്നും അല്ല പെട്ടെന്നുണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ്

മൈദയിലേക്ക് അതുപോലെതന്നെ ഈസ്റ്റ് കലക്കിയതും പാലും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിൽ കുഴച്ചെടുക്കുന്നത് എങ്ങനെയാണ് മാവ് കുഴക്കുന്നത് അറിഞ്ഞു കഴിഞ്ഞാൽ പിന്നീട് വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീട്ടിൽ കാണുന്ന പോലെ കുഴച്ചെടുക്കുക വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്

ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെ നിങ്ങളൊന്ന് തയ്യാറാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഈ മാവ് കുറച്ചു നേരം റസ്റ്റ് ചെയ്തിട്ട് വെച്ചതിനുശേഷം നല്ലപോലെ ഒന്ന് പരത്തിയെടുക്കുക പരത്തി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെറിയ ത്രികോണം ഷേപ്പിൽ ഒന്ന് കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ചെയ്യേണ്ടത് ഇതിനെ എണ്ണയിൽ ഒന്ന് വറുത്തെടുക്കുകയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്

Khameer Roti Recipe

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇത് തയ്യാറാക്കുന്ന വിധവും നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ നിങ്ങൾക്ക് ഇഷ്ടമായാൽ ഉറപ്പായും നിങ്ങളൊന്ന് തയ്യാറാക്കി നോക്കണം ഇത്രയധികം ഹെൽത്തിയായിട്ട് അല്ലെങ്കിൽ ഇത്ര എളുപ്പത്തിൽ ഒരു നല്ല പലഹാരം പഞ്ഞി പോലത്തെ പലഹാരം നമുക്ക് വേറെ ഉണ്ടാക്കാൻ ആവില്ല. Video Credit : Kannur kitchen

Read Also : മുട്ട മടക്ക് എന്നൊരു അടിപൊളി റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ.??

Khameer Roti RecipeRecipe
Comments (0)
Add Comment