കൂർക്ക നിങ്ങൾ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചിട്ടുണ്ടോ | Koorkka fry recipe

About Koorkka fry recipe

കൂർക്ക നിങ്ങൾ ഒരിക്കലും ഇതുപോലെ കഴിച്ചിട്ടുണ്ട്. ഇനി നിങ്ങൾക്ക് ഉറക്കം വാങ്ങുമ്പോൾ ഉണ്ടാക്കി നോക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണിത്.

Ingredients:

  • 250 grams Koorkka (Chinese potatoes), washed and peeled
  • 1 onion, thinly sliced
  • 2-3 green chilies, slit lengthwise
  • 1 teaspoon ginger-garlic paste
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • Salt to taste
  • 2 tablespoons oil
  • Curry leaves for garnish

Learn How to make Koorkka fry recipe

Koorkka fry recipe ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അതുപോലെതന്നെ ഇത് ഉണ്ടാക്കിയെടുക്കുന്ന സമയത്ത് ഒരുപാട് അധികം ചേരുവകളുടെ ഒന്നും ആവശ്യം വരുന്നില്ല കൂർക്ക ആദ്യം നന്നായിട്ട് കഴുകി വൃത്തിയാക്കിയതിനു ശേഷം കുക്കറിൽ ഇട്ട് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം കളഞ്ഞ് ഒന്ന് രണ്ടായിട്ട് മുറിച്ചെടുക്കുക. അതിനനുസരിച്ചൊരു ചട്ടി വച്ചു ചൂടാകുമ്പോൾ.

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്മുള കറിവേപ്പില ചെറുതായി ചതച്ചത് അതിന്റെ ഒപ്പം തന്നെ കുറച്ച് ചുവന്ന മുളക് ചതച്ചതും കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക അതിലേക്ക് കുറച്ച് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുത്തു നല്ലപോലെ . Koorkka fry recipe

വീണ്ടും വഴറ്റി എടുത്തതിനുശേഷം അതിലേക്ക് കുരുമുളകുപൊടി ചേർത്തു കൊടുത്ത് കൂർക്ക ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ ഒന്നും അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കൂർക്കം മെഴുക്കുപുരട്ടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ ഒരുപാട് എളുപ്പമാണ് നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പോവുകയും ചെയ്യും.

Read more : പൈനാപ്പിൾ കേസരി രുചികരമായിട്ടു ഉണ്ടാക്കി നോക്കിയിട്ടുണ്ടോ 

വളരെ ഹെൽത്തിയായിട്ട് പുട്ട് 

Koorkka fry recipe
Comments (0)
Add Comment