About Kozhikodan dum biriyani recipe
കോഴിക്കോട് ദം ബിരിയാണി ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ.
Ingredients:
For Marinating Chicken:
- 1 kg chicken, cut into pieces
- 1 cup yogurt
- 1 tablespoon ginger-garlic paste
- 1 teaspoon turmeric powder
- 1 teaspoon red chili powder
- 1 teaspoon garam masala
- Salt to taste
For Biryani Rice:
- 2 cups basmati rice, soaked for 30 minutes
- 4-5 cups water for cooking rice
- 1 bay leaf
- 4-5 whole cloves
- 4-5 whole black peppercorns
- 1-inch cinnamon stick
- Salt to taste
For Biryani Masala:
- 1/2 cup ghee
- 2 large onions, thinly sliced
- 2 tomatoes, chopped
- 1 tablespoon ginger-garlic paste
- 1 teaspoon turmeric powder
- 1 teaspoon red chili powder
- 1 teaspoon biryani masala powder
- 1/2 cup chopped mint leaves
- 1/2 cup chopped coriander leaves
- Salt to taste
For Dum (Layering):
- Fried onions (from biryani masala preparation)
- Chopped mint leaves
- Chopped coriander leaves
- Ghee
Learn How to make Kozhikodan dum biriyani recipe
Kozhikodan dum biriyani recipe വളരെ രുചികരമായിട്ടുള്ള കോഴിക്കോടൻ ദം ബിരിയാണിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബീഫ് വച്ചിട്ടുള്ള ബിരിയാണി ആ ഒരു ബിരിയാണിയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ അതിന് ചേർത്തിട്ടുള്ള മസാലയാണ് ഇത്രയധികം കൂട്ടുന്നത് അത് ഇങ്ങനെ സ്വാദ് കൂടി കിട്ടുന്നതിനായിട്ട് നമുക്ക് തയ്യാറാക്കുന്ന വിധം കൂടി നോക്കാം. ആദ്യം നമുക്ക് ബീഫ് നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു മാറ്റി വയ്ക്കുക ഇനി അടുത്തതായി കഴുകി വൃത്തിയാക്കിയെടുത്ത് മാറ്റി വയ്ക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് .
ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്ത് പട്ട ഗ്രാമ്പു ഏലക്ക പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതുപോലെതന്നെ ചുവന്ന മുളക് മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്തുകൊടുത്ത നന്നായിട്ട് ചൂടാക്കിയതിനു ശേഷം അതിലേക്ക് സവാളയും ചേർത്ത് നല്ലപോലെ വഴറ്റി അതിനുമുമ്പായിട്ട് കുറച്ച് നീര് സവാള ഒന്ന് മാറ്റി വയ്ക്കണം. ഇതെല്ലാം നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് വഴറ്റി ഇതിലേക്ക് ഗരം മസാലയും അതുപോലെ ബീഫ് മസാലയും ഒക്കെ ചേർത്ത് കൊടുത്ത് നന്നായിട്ട് മസാല റെഡിയാക്കി കഴിഞ്ഞാൽ അതിലേക്ക്. Kozhikodan dum biriyani recipe
ബീഫ് കൂടി ചേർത്തു കൊടുത്തതിനുശേഷം അടുത്തതായി നമുക്ക് ഇതിലേക്ക് ഈ ബീഫ് നന്നായി വേവുന്നതിന് കുറച്ച് ഉപ്പും കൂടി ചേർത്ത് കൊടുത്ത് കുറച്ചു വെള്ളമൊഴിച്ച് അടച്ചുവെച്ച് ഒന്ന് വേവിച്ചതിനു ശേഷം അതിനുള്ളിലായിട്ട് എങ്ങനെയാണ് ചോറ് വേവിച്ചത് ചേർക്കുന്നത് എങ്ങനെയാണ് ചോറ് വേവിക്കുന്നത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുത്താൽ മാത്രമേ ഈ ബിരിയാണിയുടെ സ്വാദ് കിട്ടുകയുള്ളൂ പലകാര്യങ്ങളും ഇൻഗ്രീഡിയൻസ് ചേർക്കുന്ന സമയവും.
അതുപോലെതന്നെ ഇത് എങ്ങനെയാണ് മിക്സ് ചെയ്ത് എടുക്കുന്നത് എന്നുള്ളതെല്ലാം ഇതിൽ കണ്ട് നിങ്ങൾ മനസ്സിലാക്കേണ്ടതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പലതരം ബിരിയാണികൾ എല്ലാവർക്കും ഇഷ്ടമാണ് അതിൽ ബീഫ് വെച്ചിട്ടുള്ള ബിരിയാണി എല്ലാവർക്കും കുറച്ച് അധികം കൂടുതലിഷ്ടം തന്നെയാണ്. എപ്പോഴും ഹോട്ടലിൽ നിന്ന് വാങ്ങി കഴിക്കുന്ന ഈ ഒരു ബിരിയാണി നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടമാനുസരണം കഴിക്കാനും സാധിക്കും.
Read More : ഇറച്ചി കറിയുടെ രുചിയിൽ നല്ല ചക്ക കൊണ്ടുള്ള ഒരു കറി