Leftover Bread Snack: ബാക്കി വന്ന ബ്രഡ് കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കാനും വളരെ എളുപ്പമാണ്
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വീഡിയോകൾ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ കാണുന്ന പോലെ ഒരു മസാല തയ്യാറാക്കി എടുക്കണം ആദ്യം നമുക്ക് മസാല തയ്യാറാക്കി എടുക്കുന്നതിനായി മുളകുപൊടി കുറച്ച് ചാറ്റ് മസാല ഒക്കെ ചേർത്ത് പിന്നെ ഇതിലേക്ക് എങ്ങനെയാണ് മസാല ആക്കി എടുക്കുന്നതെന്ന് നോക്കാം.
അതിനുശേഷം ഇതിനെ നമുക്ക് ബ്രഡിലേക്ക് മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം ഇതൊന്നു വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും വളരെ ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇങ്ങനെയൊരു റെസിപ്പി നമുക്ക് ഒരിക്കലും ഇഷ്ടമാകാതിരിക്കില്ല ഇതുപോലൊരു റെസിപ്പി ഉണ്ടെങ്കിൽ നമുക്ക് 5 മിനിറ്റ് കൊണ്ട് പലഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കും
Leftover Bread Snack
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും അത്രമാത്രം ഇഷ്ടമാകുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Recipes By Revathi
Read Also : റവ കൊണ്ട് വളരെ എളുപ്പത്തിൽ ഇതുപോലൊരു പലഹാരം നമ്മൾ ചിന്തിച്ചിട്ട് പോലുമില്ല..!