മാങ്ങാ ഇഞ്ചി അച്ചാർ ഇത്ര രുചിയിലും വളരെ കാലം സൂക്ഷിച്ചുവയ്ക്കാനും| Maanga Inji Pickle Recipe

About Maanga Inji Pickle Recipe

മാങ്ങാ ഇഞ്ചി അച്ചാർ ഇത്ര രുചിയിലും വളരെ കാലം സൂക്ഷിച്ചുവയ്ക്കാനും.മാങ്ങാ ഇഞ്ച് വെച്ചിട്ടുള്ള അച്ചാർ വളരെ രുചികരമാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.

Ingredients:

  • 1 cup mango ginger (maanga inji), peeled and grated
  • 1/4 cup raw mango, peeled and grated
  • 1/4 cup ginger, peeled and grated
  • 2 tablespoons mustard seeds
  • 1 tablespoon fenugreek seeds
  • 5-6 dry red chilies
  • 1/2 teaspoon asafoetida (hing)
  • 1/4 teaspoon turmeric powder
  • 1 tablespoon salt (adjust to taste)
  • 2 tablespoons sesame oil
  • 1/2 teaspoon mustard seeds (for tempering)
  • Curry leaves for tempering (optional)

Learn How to make Maanga Inji Pickle Recipe

Maanga Inji Pickle Recipe | ഈ അച്ചാർ കഴിക്കുന്നതിനായിട്ട് നമുക്ക് തയ്യാറാക്കി വയ്ക്കാൻ വളരെ കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി സാധാരണ നമ്മൾ മാങ്ങ അച്ചാർ ഉണ്ടാക്കാറുണ്ട് പക്ഷേ മാങ്ങ ഇഞ്ചി വച്ചിട്ട് ഒരു അച്ചാർ തയ്യാറാക്കുമ്പോൾ അതിന്റെ സ്വാദ് നമുക്ക് അതുപോലെ കിട്ടണമെങ്കിൽ കുറേക്കാലം സൂക്ഷിച്ചു വയ്ക്കണമെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. മാങ്ങ ഇഞ്ച് ആദ്യം തോല് കളഞ്ഞു നന്നായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം.

അതൊന്ന് മാറ്റി വെച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്തു അതിലേക്ക് കുറച്ചു വെളുത്തുള്ളിയും ഇഞ്ചി ചതച്ചതും പച്ചമുളകും ചേർത്തു നന്നായിട്ട് വറുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടി കായപ്പൊടി ചേർത്തു കൊടുക്കാം. ഇതെല്ലാം നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇനി ഇതിലേക്ക് നമുക്ക് അടുത്തത് ചേർക്കേണ്ടത് മാങ്ങയാണ് കൂടി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് തടച്ചു വെച്ച് നല്ലപോലെ വേവിച്ചു കുറുക്കിയെടുക്കുക ഇത് എങ്ങനെയാണ്.

തയ്യാറാക്കുന്നത് വിശദമായിട്ട് മനസ്സിലാക്കാവുന്നതാണ് അതുപോലെ തന്നെ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് കൊടുക്കാം ഒന്ന് ടെസ്റ്റ് ബാലൻസ് ചെയ്യുന്നതിനാണ് ചേർക്കുന്നത്. അതിനുശേഷം ഇത് കുറേക്കാലം ഇരിക്കുന്നതിനായിട്ട് എന്താണ് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ തയ്യാറാക്കി വെച്ചാൽ നമുക്ക് ഇത് കുറേക്കാലം വയ്ക്കാനും അതുപോലെതന്നെ കൂടെ കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits: Kannur kitchen

Read More : ഒരു തുള്ളി എണ്ണ മതി ഏതു നേരത്തെ കഴിക്കാൻ സാധിക്കുന്ന പലഹാര

നാടൻ വെള്ളരിക്ക ഒഴിച്ചു കറി തയ്യാറാക്കാം

Maanga Inji Pickle Recipe
Comments (0)
Add Comment