Mampazha Payasam Recipe: നല്ലൊരു പായസം തയ്യാറാക്കാം. സാധാരണ പായസത്തെ കാളും രുചികരമാണ് ഈ ഒരു പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും വളരെ എളുപ്പമാണ് ഈ പായസം ഒരുപാട് ഇഷ്ടമാവുകയും ചെയ്യും കാരണം പായസം ആയതുകൊണ്ട് തന്നെ ഇതിന് പ്രത്യേകിച്ച് ഫ്ലേവർ ഒന്നും ആവശ്യമില്ല
എല്ലാവർക്കും ഒരു മാമ്പഴും പൈസ ഇഷ്ടമാകും മാമ്പഴം ആദ്യം നമുക്ക് തോല് കളഞ്ഞതിനുശേഷം കട്ട് ചെയ്ത് എടുത്ത് മിക്സ് ജാറിലേക്ക് ആക്കി നല്ലപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് മാമ്പഴം ചേർത്തു ഇതിലേക്ക് പാൽ ഒഴിച്ചു കൊടുക്കാം
എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും അതുപോലെ തന്നെ ആവശ്യത്തിന് പാലും ചേർത്ത് വീണ്ടും നല്ലപോലെ കുറുക്കിയെടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്നത്
Mampazha Payasam Recipe
നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈ റോസ് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും അവസാനമായിട്ട് ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരി ചേർത്തു കൊടുത്താൽ മാത്രം മതിയാകും. Video Credit : NEETHA’S TASTELAND
Read Also : ഒരു തവണ ചപ്പാത്തിക്ക് പകരം ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ..!