About Mango dal curry recipe
പരിപ്പ് മാങ്ങയും കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ എന്നറിയില്ല മാങ്ങാക്കാലം തുടങ്ങുമ്പോൾ നമുക്ക് തയ്യാറാക്കി നോക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ്.’
Ingredients:
- 1 cup yellow lentils (toor dal), washed and soaked for 30 minutes
- 1 ripe mango, peeled and diced
- 1 onion, finely chopped
- 2 tomatoes, chopped
- 2 green chilies, slit lengthwise
- 1 teaspoon ginger-garlic paste
- 1/2 teaspoon turmeric powder
- 1 teaspoon red chili powder (adjust to taste)
- 1 teaspoon coriander powder
- Salt to taste
- 2 cups water
- 1 tablespoon oil
- 1/2 teaspoon mustard seeds
- 1/2 teaspoon cumin seeds
- A pinch of asafoetida (hing)
- Few curry leaves
- Fresh coriander leaves for garnish
Learn How to make Mango dal curry recipe
Mango dal curry recipe | ഈ ഒരു കറി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാക്കാൻ, വളരെ എളുപ്പമാണ് പരിപ്പും പച്ചമാങ്ങയും നീളത്തിൽ അരിഞ്ഞ മാങ്ങയും കൂടി ചേർത്ത് ഇതിലേക്ക് ഇട്ടുകൊടുത്ത ആവശ്യത്തിന് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ വെള്ളം വച്ച വേവിച്ചെടുക്കുക അതിലേക്ക് നമുക്ക് പച്ചമുളക് ചേർത്തു കൊടുക്കാം. Mango dal curry recipe
അതിനുശേഷം അടുത്തതായിട്ട് നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് തേങ്ങയും ജീരകവും മഞ്ഞൾപ്പൊടിയും കൂടെ അരച്ചു ചേർത്തു കൊടുക്കാം വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള കറിയാണിത്. ചോറിന്റെ കൂടെ കഴിക്കാനും ചപ്പാത്തി കുടി വളരെ ഹെൽത്തിയാണ്.