മസാല ചായ എന്ന് പറഞ്ഞാൽ ഇതാണ്… ഇത്രയും രുചിയിൽ ഒരു ചായ കുടിച്ചിട്ടുണ്ടോ…?

Masala Tea Recipe: വളരെ രുചികരമായ ഒരു മസാല ചായ നിങ്ങൾ കഴിച്ചിട്ടുണ്ട് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു ചായയുടെ റെസിപ്പി വളരെ ഹെൽത്തി ആയിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും നല്ലപോലെ തിളച്ചതിനു ശേഷം

അതിലേക്ക് മസാലപ്പൊടികൾ എല്ലാം ചേർത്ത് കൊടുക്കാവുന്നതാണ് എന്തൊക്കെ മസാലയാണ് ഈ ഒരു ചായ ഉപയോഗിക്കുന്നതെന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക. മസാലയും പായലും ഒഴിച്ച് തിളപ്പിച്ചതിനുശേഷം മാത്രം അതിലേക്ക് ചായപ്പൊടി ചേർത്ത് കൊടുത്ത് ചെറിയ തീയിൽ തിളപ്പിച്ചെടുക്കുക

ഇനി അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്നതും തയ്യാറാക്കാൻ വളരെ എളുപ്പമുള്ളതുമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്

Masala Tea Recipe

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് അതുപോലെതന്നെ ഈയൊരു ചായ നിങ്ങൾ ഒരു തവണ കുടിച്ചു കഴിഞ്ഞാൽ എന്നും നമുക്ക് കുടിക്കാൻ തോന്നുകയും ചെയ്യാം. ഹെൽത്തിയായിട്ട് കുടിക്കാൻ വരുന്ന ഈ ഒരു ചായയുടെ റെസിപ്പി നിങ്ങൾ ഒരിക്കലും മറന്നു പോകില്ല കാരണം ഇത് അത്ര എളുപ്പമാണ് ചായ കുടിക്കണമെങ്കിൽ ഇതുപോലെ തന്നെ കുടിക്കുകയും വേണം. Video Credit : Spicy ‘N’ Easy

Read Also : നാടൻ രീതിയിൽ ഒരു തകർപ്പൻ ബീഫ് റോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കി എടുക്കാം..!

Masala Tea RecipeRecipe
Comments (0)
Add Comment