Mathanga Vanparyar Erissery: മത്തങ്ങയും പയറും കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള എരിശ്ശേരി തയ്യാറാക്കാം ഇത് നമുക്ക് എല്ലാവർക്കും അറിയുന്ന ഒന്നാണെങ്കിൽ പോലും എരിശ്ശേരിയിലെ ചേരുവകൾ എല്ലാം കറക്റ്റ് പാകത്തിന് ആയാൽ മാത്രമേ അതിന് കറക്റ്റ് ആയിട്ടുള്ള സ്വാദ് കിട്ടുകയുള്ളൂ
അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ വെള്ളത്തിൽ ഒന്ന് കുതിർത്ത് മാറ്റി വയ്ക്കുക ചെറിയ കഷണങ്ങളായിട്ട് അരിഞ്ഞതിനുശേഷം മത്തങ്ങയും കൂടി കുക്കറിലേക്ക് ഇട്ടുകൊടുത്ത് പയറും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കണം ഇതിലേക്ക് തന്നെ നമുക്ക് കുറച്ചു മഞ്ഞപ്പൊടിയും കറിവേപ്പിലയും പിന്നെ കുറച്ച് പച്ചമുളക് കൂടി ചേർത്ത് കൊടുത്ത് വേണം വേവിച്ചെടുക്കേണ്ടത്.
ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായിട്ട് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം തേങ്ങാ പച്ചമുളക് ജീരകമാണ് ഇതിലേക്ക് അരച്ചൊഴിച്ച് കൊടുക്കേണ്ടത് ഇത്രയും ചേർത്ത് കഴിഞ്ഞ ഇതിലേക്ക് അര സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്
Mathanga Vanparyar Erissery
നന്നായിട്ട് കുറുകി വരുമ്പോൾ ഇതിലേക്ക് നമുക്ക് കടുക് താളിച്ച് ഒഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit: Sheeba’s Recipes
Read Also : പാനിപൂരി എന്തിനാണ് കടയിൽ പോയി കഴിക്കുന്നത്; ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം..!!