Milk paayasam recipe

പാൽപ്പായസം ഏറ്റവും രുചികരമായി എങ്ങനെ തയ്യാറാക്കാം | Milk paayasam recipe

Here’s a recipe for Milk Payasam:

Ingredients:

  • 1 liter (4 cups) whole milk
  • 1/2 cup rice
  • 1/2 cup sugar (adjust to taste)
  • 10-12 cashew nuts
  • 10-12 raisins
  • 1/2 teaspoon cardamom powder
  • A pinch of saffron strands (optional)
  • 2 tablespoons ghee (clarified butter)

Learn How To make Milk paayasam recipe

Milk paayasam recipeപാൽപ്പായസം വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്. നമുക്ക് കുറച്ച് അരിയും പിന്നെ പാലും പഞ്ചസാരയും മാത്രം മതി ഇത് തയ്യാറാക്കുന്നതിനായിട്ട്. കുക്കറിലാണ് നമ്മൾ ഇവിടെ ഈ ഒരു പാല്പായസം തയ്യാറാക്കുന്നത്. കുക്കറിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്ത് നന്നായിട്ട് ചൂടായി വരുമ്പോൾ അതിലേക്ക് അരി ചേർക്കുകയാണ് ചെയ്യുന്നത്. നമ്മളിവിടെ പൊടിയരിയാണ് ഉപയോഗിക്കുന്നത്. പൊരിയരി ചേർക്കുന്നതെങ്കിൽ കുറച്ചുകൂടി എളുപ്പത്തിൽ വെന്തുകിട്ടും.

പൊടിയരി ചേർത്തതിനുശേഷം പഞ്ചസാര ചേർത്ത് വേവിച്ചെടുക്കുക നന്നായി വേവുകയും വേണം. പഞ്ചസാരയും പാലും ഒക്കെ ചേർത്തിട്ടുണ്ട് വളരെ രുചികരം ഹെൽത്തിയുമായ ഈ ഒരു പാല്പായസം തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ്. ഇത് നമുക്ക് വളരെ കുറുകി രീതിയിലുള്ള ഒരു പാൽപ്പായസം ആണ് വേറൊന്നും ഇതിലേക്ക് ചേർക്കേണ്ട ആവശ്യമില്ല നല്ലപോലെ കുറുകി വരുമ്പോൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്

നല്ലപോലെ തണുപ്പിച്ച് ഈ ഒരു പാല്പായസം കുടിക്കുമ്പോൾ അതിന് സ്വാദ് കൂടും ഒരു ദിവസം ഇത് ഫ്രിഡ്ജിൽ വച്ചതിനുശേഷം പിറ്റേദിവസം എടുത്തു കഴിക്കുകയാണെങ്കിൽ കൂടുതൽ സ്വാദ് ലഭിക്കുന്നതാണ്. നമുക്ക് പാൽപ്പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അമ്പലത്തിൽ നിന്നൊക്കെ കഴിക്കുന്ന പോലെ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു പായസം തന്നെയാണ്.

Read More : കപ്പ കൊണ്ട് വളരെ രുചികരമായിട്ട് പഞ്ഞി പോലത്തെ പുട്ട്

ഉരുളക്കിഴങ്ങ് കൊണ്ട് ഇഷ്ട്ടു