മില്ലറ്റ് നൂഡിൽസ് തയ്യാറാക്കാം | Millet noodles recipe

About Millet noodles recipe

വളരെ എളുപ്പത്തിൽ നമുക്ക് നൂഡിൽസ് തയ്യാറാക്കി എടുക്കാം സാധാരണ നമ്മൾ തയ്യാറാക്കുന്ന മൈദ ഗോതമ്പിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇറക്കി എടുക്കുന്നത്.

Ingredients:

  • 1 cup millet flour (you can use any millet flour like finger millet or pearl millet)
  • 1/2 cup tapioca flour or arrowroot flour
  • Water, as needed
  • Salt, to taste
  • 1 teaspoon oil (optional)

Learn How to make Millet noodles recipe

Millet noodles recipe പ്രത്യേകതകൾ ഉണ്ട് ഇത് വളരെ ഹെൽത്തിയാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും അതുപോലെ തന്നെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മേടിക്കാൻ കിട്ടും പലതരത്തിലുള്ള കിട്ടുന്നതാണ് വാങ്ങി കഴിഞ്ഞാൽ പിന്നെ ചപ്പാത്തി മാവിന്റെ പോലെ കുഴച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ചതിനുശേഷം അതിലേക്ക് ഇടിയപ്പത്തിന്റെ അച്ഛന്റെ ഉള്ളിലേക്ക് മാവുനിറച്ച് നന്നായി പിഴിഞ്ഞ് ഒഴിച്ചു കൊടുത്തു വേവിച്ചെടുക്കുക. നന്നായി വെന്തതിനുശേഷം ഐസ് വാട്ടർ കൊണ്ട്.

നല്ലപോലെ കഴുകിയെടുക്കാൻ ഇങ്ങനെ ചെയ്താൽ മാത്രമേ ന്യൂഡിൽസ് ഒട്ടിപ്പിടിക്കാതെ കിട്ടുകയുള്ളൂ അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് അതിലെ കുറച്ചു സവാളയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റി എടുത്തതിനുശേഷം. Millet noodles recipe

അതിലേക്ക് ആവശ്യത്തിന് ചില്ലി സോസും സോയ സോസും ടൊമാറ്റോ സോസും ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇതിലേക്ക് നമുക്ക് പനീർ ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ് ആവശ്യത്തിനു പനീറും ചേർത്ത് കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് നൂഡിൽസ് ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പ് ചേർത്തു കൊടുക്കാവുന്നതാണ്. ഈ സമയത്ത് മാത്രം ഉപ്പ് ചേർക്കാൻ പാടുള്ളൂ അല്ലാത്ത സമയത്ത് ഉപ്പ് ചേർത്ത് കഴിഞ്ഞാൽ നമുക്ക് ഉപ്പ് പാകത്തിനായി കിട്ടുകയില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നൂഡിൽസ് നമുക്ക് പലതരത്തിൽ ഉണ്ടാക്കിയെടുക്കാം അതിൽ ഏറ്റവും ഹെൽത്തി ആയിട്ടുള്ളതാണ് മില്ലത്ത് വെച്ചിട്ടുള്ള ന്യൂഡിൽസ്.

Read More : ഈയൊരു പലഹാരം നിങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ടോ

മധുരം കൊണ്ട് ഒരു ഇടിയപ്പം നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടോ

Millet noodles recipe
Comments (0)
Add Comment