മുളയരി കൊണ്ട് നല്ല രുചികരമായ ഒരു പായസം | Mulayari paayasam recipe

About Mulayari paayasam recipe

മുളകൊണ്ട് നമുക്ക് രുചികരമായിട്ടുള്ള പായസം തയ്യാറാക്കി എടുക്കാം ഇത് ആരോഗ്യത്തിന് നല്ലതാണ് അതുപോലെ കഴിക്കാൻ വളരെ രുചികരമാണ്.

Ingredients:

  • 1 cup broken or cracked wheat (mulayari)
  • 1 cup jaggery, grated
  • 3 cups coconut milk (thin)
  • 1 cup coconut milk (thick)
  • 1/2 cup ghee (clarified butter)
  • 10-12 cashews
  • 10-12 raisins
  • 1/2 teaspoon cardamom powder
  • A pinch of salt

Learn How to make Mulayari paayasam recipe

Mulayari paayasam recipe | എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു മുളയേറി വെച്ചിട്ടുള്ള പായസം തയ്യാറാക്കുന്നതിനായിട്ട് ആദ്യം കുറച്ച് സമയം വെള്ളത്തിൽ കുതിരാൻ മാറ്റി വയ്ക്കുക. മുളയരി നന്നായിട്ട് ആദ്യമൊന്ന് വേവിച്ചെടുക്കാൻ കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് മുളകി ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക അല്ലെങ്കിൽ നമുക്ക് കുക്കറിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് വേവിച്ചെടുക്കുക.

അതിനുശേഷം ഇതിലേക്ക് ചേർക്കേണ്ട ശർക്കരപ്പാനിയാണ് ശർക്കരപ്പാനി കൂടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് നല്ലപോലെ തിളപ്പിച്ച് വേവിച്ചെടുക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് തേങ്ങാപ്പാല് ചേർത്ത് കൊടുക്കാം. രണ്ടാം പാല് ചേർത്ത് നന്നായിട്ട് കുറുക്കി ഇതൊന്നു വറ്റി വരുമ്പോൾ ചേർത്തുകൊടുത്ത വീണ്ടും വറ്റിച്ച് കുറുക്കിയെടുത്ത് ഇതിലേക്ക് നെയ്യും നെയ്യിൽ വറുത്ത മുന്തിരിയും തേങ്ങാക്കൊത്തും ചേർത്ത് കൊടുത്ത്. Mulayari paayasam recipe

വളരെ ഹെൽത്തിയുമായി കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു വെച്ചിട്ടുള്ള പായസം ഇത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു എന്നാലും കിട്ടുന്ന സമയത്ത് ഞാൻ നിങ്ങൾക്ക് ഇതുപോലെ തയ്യാറാക്കി നോക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village cooking

Read More : തന്തൂരി ചിക്കൻ ശരിക്കും സ്വാദ് കൂടുന്നതിന് കാരണം അറിയുമോ

ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് ഉഗ്രൻ പലഹാരം തയ്യാറാക്കാം 

Mulayari paayasam recipe
Comments (0)
Add Comment