About Naadan Morucurry recipe
നാടൻ മോരൊഴിച്ച് കൂട്ടാൻ നമുക്ക് ഇതുപോലൊന്ന് തയ്യാറാക്കി നോക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും എന്ന് എല്ലാവർക്കും അറിയുന്നതുമായിട്ടുള്ള ഒന്നാണ്.
Ingredients:
- 1 cup yogurt (curd)
- 1/2 cup grated coconut
- 1 green chili, chopped
- 1/2 teaspoon cumin seeds
- 1/2 teaspoon mustard seeds
- A pinch of fenugreek seeds
- 1 sprig curry leaves
- 2 cups water
- 1/2 cup ash gourd (winter melon), peeled and diced (optional)
- 1/2 teaspoon turmeric powder
- Salt to taste
For Tempering:
- 1 tablespoon coconut oil
- 1/2 teaspoon mustard seeds
- 2-3 dried red chilies
- A pinch of asafoetida (hing)
Learn How to make Naadan Morucurry recipe
Naadan Morucurry recipe | എന്നാൽ ചെറിയൊരു വ്യത്യാസം ഡബിൾ ആവുകയാണ് ചെയ്യുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മോരുകൂട്ടാൻ തയ്യാറാക്കുന്നതിനായിട്ട്. ഒരു അരപ്പ് തയ്യാറാക്കിയെടുക്കണം മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് നാളികേരം ഒരു രണ്ട് കഷണം വെളുത്തുള്ളി ഇതിന്റെ ഒപ്പം തന്നെ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് അരച്ചെടുക്കണം ഒട്ടും തരിയില്ലാതെ വേണം അരച്ചെടുക്കേണ്ടത്. അതിനുശേഷം.
അടുത്ത ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ കടുക് ചുവന്മുള കറിവേപ്പില ചേർത്ത് പൊട്ടിച്ചതിനുശേഷം അതിലേക്ക് അരപ്പ് ഒഴിച്ചുകൊടുത്തു അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് അടുത്തതായി ചെയ്യേണ്ടത് തീ ഓഫ് ചെയ്തു കഴിഞ്ഞിട്ട് കട്ട തൈര് മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് അതിനുശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കാൻ നല്ല കുറുകിയ. Naadan Morucurry recipe
കറിയാണിത് കഷണങ്ങളൊക്കെ ചേർക്കാൻ ഇഷ്ടമുള്ളവർക്ക് ഇതിലേക്ക് വെള്ളരിക്ക കുമ്പളങ്ങ ഒക്കെ വേവിച്ച് ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒന്നാണ് ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു കറിയാണിത്
Read More : രാവിലത്തേക്ക് ഇതുപോലെ ഒരു കുഞ്ഞൻ അപ്പം വളരെ സ്വാദിഷ്ടമാണ്