ചീര വാങ്ങുമ്പോൾ അറിയാതെ പോകരുത് ഈ കറി ഉണ്ടാക്കണം| Naadan spinach curry recipe - Taste Mate ചീര വാങ്ങുമ്പോൾ അറിയാതെ പോകരുത് ഈ കറി ഉണ്ടാക്കണം| Naadan spinach curry recipe - Taste Mate

ചീര വാങ്ങുമ്പോൾ അറിയാതെ പോകരുത് ഈ കറി ഉണ്ടാക്കണം| Naadan spinach curry recipe

Written by

in

Naadan spinach curry recipe ചീര വാങ്ങുമ്പോൾ ഇതുപോലെ നിങ്ങൾക്കറിയുണ്ടാക്കി നോക്കണം വളരെ രുചികരമായിട്ടുള്ള ഒരു കറിയാണ് ചോറിന്റെ കൂടെ ഈ ഒരു കറി മാത്രം മതി എല്ലാവർക്കും ഇഷ്ടമാവുകയും വളരെ ഹെൽത്തിയുമാണ് നല്ല കട്ടിയുള്ള ഒരു കറിയുമാണ് അതുകൊണ്ടുതന്നെ കുഴച്ചു കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന നല്ല ചൂട് ചോറിന്റെ കൂടെ നല്ലൊരു കറി നമുക്ക് കഴിക്കാൻ കുട്ടികളൊക്കെ ചീര കറി കഴിക്കില്ല ഇതുപോലെ ഉണ്ടാക്കിയാൽ മതി അവർ കഴിച്ചു കൊള്ളും.

ആദ്യം നമുക്ക് ചീര വാങ്ങിയതിനു ശേഷം ചെറിയതായിട്ട് മുറിച്ചെടുത്തതിന് നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഇനി കുക്കറിലേക്ക് എടുത്ത് ആവശ്യത്തിന് പരിപ്പും ചേർത്തു കൊടുത്തതിനു ശേഷം തേങ്ങാ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി നന്നായിട്ട് അരച്ച് ഇതിലേക്ക് ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കുക്കറിൽ വച്ച് ഒന്ന് വേവിച്ചെടുക്കുക പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കറിയാണ് നല്ല കുറുകിയ കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

ഇത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും അതുപോലെ തന്നെ നല്ല കുറുകിയ കറിയായിട്ടാണ് കിട്ടുന്നത് അങ്ങനെ കിട്ടുമ്പോൾ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതുപോലെയാണ് കറി തയ്യാറാക്കി എടുക്കേണ്ടത് ചീരയുടെ സ്വാദൊന്നും അധികം അറിയുകയുമില്ല കുട്ടികൾക്കൊക്കെ കഴിക്കാൻ ഇഷ്ടമാവുകയും പരിപ്പ് ചേർന്നുകൊണ്ട് തന്നെ ഒരു കൊഴുപ്പ് കിട്ടുകയും ചെയ്യും.

Comments

Leave a Reply

Your email address will not be published. Required fields are marked *