കേരളത്തിലെ തനി നാടൻ ഉണ്ടംപൊരി തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഉണ്ടംപൊരി .
Ingredients:
- 1 cup rice flour
- 1/4 cup wheat flour
- 1/4 cup jaggery, grated
- 1 ripe banana, mashed
- 1/4 cup grated coconut
- A pinch of salt
- Water (as needed)
- Oil for deep frying
Learn How to make Naadan Undaanpori recipe
Naadan Undaanpori recipe നാടൻ പലഹാരങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒന്നുതന്നെയാണ് ഉണ്ടംപൊരി ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് നമുക്ക് ഒരു പാത്രം വച്ച് അതിലേക്ക് ഗോതമ്പ് പൊടിയും നേന്ത്രപ്പഴം വന്നതും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ച് തേങ്ങ അരച്ചത് കൂടി ചേർത്ത് കൊടുത്ത് കുറച്ച്.
ഏലക്ക പൊടിയും ചേർത്തു കൊടുത്ത് ശർക്കരപ്പാനിയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. കുഴച്ചെടുത്തതിനു ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് എള്ളും തേങ്ങാക്കൊത്തും ചേർത്തു യോജിപ്പിക്കുക. ഇത്രയും തയ്യാറാക്കിയതിനുശേഷം നല്ലപോലെ കൈകൊണ്ട് കുഴച്ചെടുത്ത് ചെറിയൊരു എണ്ണയിലേക്ക്.Naadan Undaanpori recipe
ഇട്ട് നല്ലപോലെ വറുത്തെടുക്കാവുന്നതാണ്. ഹെൽത്തിയായിട്ട് തയ്യാറാക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി ഇത് നമുക്ക് നാടൻ പലഹാരം ആയതുകൊണ്ട് തന്നെ എല്ലാ ചായക്കടകളിലും കിട്ടുകയും ചെയ്യും. നാട്ടിൽ അത്രയും പ്രധാനപ്പെട്ട ഒരു പലഹാരം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
Read More : ടേസ്റ്റി ആയിട്ടുള്ള നെയ്ച്ചോർ തയ്യാറാക്കി എടുക്കാം അതും ഒട്ടും ഒട്ടിപ്പിടിക്കാതെ
അവൽ മാത്രം മതി ബ്രേക്ക്‌ഫാസ്റ്റ് മാത്രമല്ല ലഞ്ച് ആയിട്ടും സൂപ്പർ ആണ്