Naadan Uruliyappam Recipe
Naadan Uruliyappam Recipe | ഉരുളിയപ്പമെന്ന് പറഞ്ഞ് ഒരു നാടൻ പലഹാരം നമുക്ക് തയ്യാറാക്കി എടുക്കാൻ ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ.
ആയിട്ട് ഈ ഒരു പലഹാരം. ഈ പലഹാരം തയ്യാറാക്കുന്നത് സാധാരണ നമ്മൾ ഉണ്ണിയപ്പത്തിന് ഒക്കെ മാവ് തയ്യാറാക്കുന്ന പോലെ മാവ് കുഴച്ചെടുക്കുന്ന ഗോതമ്പുപൊടി ഉപയോഗിക്കാവുന്നതാണ് ശർക്കരപ്പാനിയും ആവശ്യത്തിനു ഏലക്ക പൊടിയും ഒരു നുള്ള് സോഡാപ്പൊടിയും ആവശ്യത്തിന് തേങ്ങാക്കൊത്തും ചേർത്തു കൊടുക്കുക.
അതിനുശേഷം ഇതിലേക്ക്. നെയിൽ വറുത്തെടുത്തിട്ടുള്ള നേന്ത്രപ്പഴം കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാം എല്ലാവർക്കും ഈ ഒരു പലഹാരം ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു പലഹാരമാണ് നിങ്ങൾക്ക് ഈ ഒരു പലഹാരം.
ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ഒരു ചെറിയ ഉരുളിയാണ് ഉപയോഗിക്കേണ്ടത് ഉരുളിയില്ലാത്തവർക്ക് ഒരു സാധാരണ അപ്പച്ചട്ടി ഉപയോഗിക്കാം അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം മാവൊഴിച്ച് കൊടുത്ത് രണ്ട് സൈഡ് നന്നായിട്ട് വളരെ രുചികരയും ടേസ്റ്റിയുമാണ് ഈ രൂപവും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Read More : സദ്യയുടെ ഒപ്പം കഴിക്കുന്ന സാമ്പാറിന് ഒരു പ്രത്യേക സ്വാദാണ്
മിക്സിയില്ലാതെ പാൽപ്പാടയിൽ നിന്ന് തന്നെ നമുക്ക് നെയ്യ് ഉണ്ടാക്കിയെടുക്കാം