നത്തോലി മുളകിട്ടത് കഴിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിച്ചു നോക്കണം..

Netholi Meen Mulakittathu: നെത്തോലി മുളകിട്ട് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലും കഴിച്ചു നോക്കണം വളരെ സ്പെഷ്യൽ ആയിട്ട് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും

നല്ല പോലെ കഴുകി വൃത്തിയാക്കി മാറ്റി നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്ത് അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് തക്കാളി സവാളയും കൂടി ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം

ഇതിലേക്ക് പുളി വെള്ളം കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് എടുക്കണം അതിലേക്ക് നമുക്ക് നത്തോലി കഴുകി വെച്ചതും കൂടി ചേർത്തു കൊടുക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്

Netholi Meen Mulakittathu

പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Shafna’s Kitchen

Read Also : ഉണക്കമീൻ കൊണ്ട് നല്ല സൂപ്പർ ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..!

Netholi Meen MulakittathuRecipe
Comments (0)
Add Comment