പഴുത്ത ചക്ക ഉണ്ടോ.!! എളുപ്പത്തിൽ ചക്ക വരട്ടിയത് ഉണ്ടാക്കാം; ഇങ്ങനെ തയ്യാറാക്കിയാൽ ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം.!! Chakka Varattiyath
Chakka Varattiyath Recipe : “പഴുത്ത ചക്ക ഉണ്ടോ.!! എളുപ്പത്തിൽ ചക്ക വരട്ടിയത് ഉണ്ടാക്കാം; ഇങ്ങനെ തയ്യാറാക്കിയാൽ ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം” ചക്ക കാലം വന്നെത്തി. ചക്ക വിഭവനങ്ങൾ നമ്മളെലാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ചക്ക വിഭവമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. മഴക്കാലങ്ങളിലും മറ്റും ചക്കയും അനുബന്ധമായ പലഹാരങ്ങളും നമ്മുടെ വീടുകളിൽ പലപ്പോഴും നാം ഉപയോഗിക്കാറുണ്ട്. വരട്ടിയും അവ…
