പഴയകാലത്തെ നാടൻ റെസിപ്പി ആയ സുഖിയൻ ഇതുപോലെയാണ് തയ്യാറാക്കേണ്ടത്.!
Nostalgic Sughiyan Recipe: സുഖിയൻ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് നമുക്ക് എല്ലാവർക്കും ഇഷ്ടവുമാണ് സുഖിയൻ ഇതിനെ ഇത്ര സ്വാദുള്ള കാരണം ഇതിന്റെ ഉള്ളിൽ നിറച്ചിട്ടുള്ള ഒരു മിക്സ് ആണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ചെറുപയർ നല്ലപോലെ വേവിച്ചെടുക്കുക ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്തതിനുശേഷം ചെറുപയർ അതിലേക്ക് ചേർത്തു കൊടുത്ത ആവശ്യത്തിനു ഏലക്ക പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. അടുത്തത് ചെയ്യേണ്ടത് ഇതിനെ നമുക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച്…
Nostalgic Sughiyan Recipe: സുഖിയൻ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് നമുക്ക് എല്ലാവർക്കും ഇഷ്ടവുമാണ് സുഖിയൻ ഇതിനെ ഇത്ര സ്വാദുള്ള കാരണം ഇതിന്റെ ഉള്ളിൽ നിറച്ചിട്ടുള്ള ഒരു മിക്സ് ആണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ചെറുപയർ നല്ലപോലെ വേവിച്ചെടുക്കുക
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്തതിനുശേഷം ചെറുപയർ അതിലേക്ക് ചേർത്തു കൊടുത്ത ആവശ്യത്തിനു ഏലക്ക പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. അടുത്തത് ചെയ്യേണ്ടത് ഇതിനെ നമുക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തു കഴിഞ്ഞാൽ അടുത്തതായി നമുക്ക് ഇതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കേണ്ടത് കുറച്ച് ചേരുവകൾ ഉണ്ട്
മാവ് കലക്കി എടുക്കുന്ന ആവശ്യത്തിന് മൈദമാവ് എടുത്തതിനുശേഷം അതിലേക്ക് വരുന്ന മഞ്ഞൾപൊടിയും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് യോജിപ്പിച്ച് വെള്ളം ഒഴിച്ച് അതിനുശേഷം ഈ ഒരു മിക്സ് നല്ലപോലെ കൈ കൊണ്ട് ഉരുട്ടി എടുത്തതിനുശേഷം ഈ മാവിലേക്ക് മുക്കി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന വളരെ രുചികരമായിട്ടുള്ളതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്
Nostalgic Sughiyan Recipe
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒരു സുഖിയൻ റെസിപ്പി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചെറുപയർ ആയതുകൊണ്ട് തന്നെ ശരീരത്തിന് വളരെയധികം ഹെൽത്തിയുമാണ്. Video Credit : Malus Kitchen World
Read Also : തട്ടുകടയിലെ വളരെ രുചികരമായ മുട്ട ബജിയുടെ ഒറിജിനൽ രുചിക്കൂട്ട് ഇതാണ്..!