Nurukku Gothambu Laddu നുറുക്ക് ഗോതമ്പ് കൊണ്ട് ലഡു എന്ന് നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല...! 1 - Super Nurukku Gothambu Laddu നുറുക്ക് ഗോതമ്പ് കൊണ്ട് ലഡു എന്ന് നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല...! 1 - Super

നുറുക്ക് ഗോതമ്പ് കൊണ്ട് ലഡു എന്ന് നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല…!

Nurukku Gothambu Laddu

Written by

in

Nurukku Gothambu Laddu: നമ്മൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ലഡുവാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ മാത്രമേ അധികം എളുപ്പമാണ് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ

നമുക്ക് നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്ത് എടുക്കുക നന്നായിട്ട് കുതിർത്ത് ശേഷം നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് മനസ്സിലാക്കാവുന്നതാണ് ഇതിലേക്ക് നമുക്ക് ഫുഡ് കളറും ആവശ്യത്തിന് പഞ്ചസാരയും ഒക്കെ ചേർത്തു കൊടുത്തു വളരെ വ്യത്യസ്തമായ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ലഡു

തയ്യാറാക്കുന്ന ഒരു പ്രത്യേക രീതിയിലാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ലഡുവിന്റെ പ്രത്യേകത വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ലഡുവാണ് നമുക്കിത് എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Nurukku Gothambu Laddu

പലതരത്തിലുള്ള ലഡു നമ്മൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടാകും. ഒരിക്കലും നുറുക്ക് ഗോതമ്പ് വെച്ചിട്ട് ഒരു ലഡു നമ്മൾ തയ്യാറാക്കി നോക്കിയിട്ടുണ്ടാവില്ല എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു ലഡുവിന്റെ റെസിപ്പി നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് . Video Credit : Fathimas Curry World

Read Also : ബട്ടർ കുക്കീസ്‌ വീട്ടിൽ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പാട്ടുമായിരുന്നോ..?

Comments

Leave a Reply

Your email address will not be published. Required fields are marked *