ഒണിയൻ ഉത്തപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം | Onion oothappam recipe

About Onion oothappam recipe

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒണിയൻ നമുക്ക് വളരെയധികം ഇഷ്ടത്തോടെ കഴിക്കാൻ തോന്നുന്നത് നമുക്ക് ഒരുപാട് ഇഷ്ടത്തോടെ കൂടി ഉണ്ടാക്കാൻ പറ്റുന്നതും ആണ്.

Ingredients:

For the Batter:

  • 2 cups idli rice
  • 1 cup urad dal (black gram)
  • 1 teaspoon fenugreek seeds
  • Salt to taste

For the Topping:

  • 1 large onion, finely chopped
  • 1-2 green chilies, finely chopped
  • Fresh coriander leaves, chopped

Learn How to make Onion oothappam recipe

Onion oothappam recipeഇതിന് അധികം സമയം ഒന്നും എടുക്കുന്നില്ല നമ്മൾ ഹോട്ടലിൽ നിന്ന് മാത്രം കാണുന്ന വാങ്ങി കഴിക്കാറുണ്ട് പക്ഷേ നമുക്കിത് വീട്ടിൽ തയ്യാറാക്കാൻ ആയിട്ട് ആദ്യം വേണ്ടത് ദോശ മാവാണ്. അതിനായിട്ട് നമുക്ക് അരി ഉഴുന്നു ഉലുവയും വെള്ളത്തിൽ കുതിർത്തതിനു ശേഷം നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഒരു എട്ടുമണിക്കൂർ ഇതിനെ ഒന്ന് കുളിക്കാൻ ആയിട്ട് മാറ്റി വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അതിനെ നമുക്ക് ദോശക്കല്ല് കുറച്ച് നല്ലോണം തടവിയതിനുശേഷം.

ഒഴിച്ച് കൊടുത്ത് കുറച്ച് കട്ടിയിൽ തന്നെ പരത്തിയതിനുശേഷം. അതിന്റെ മുകളിലായിട്ട് നമുക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം വളരെ ചെറുതായി അരിഞ്ഞത് വേണം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നല്ലപോലെ ഇത് ഉള്ളിലേക്ക് എത്തുന്ന പാകത്തിന് മാവൊഴിച്ച ഉടനെ തന്നെ സവാള ചേർത്തു കൊടുത്തിട്ട് രണ്ട് സൈഡും . Onion oothappam recipe

ഒരേ ചെയ്യേണ്ടത് ഇതിലേക്ക് നെയ്യൊക്കെ ചേർത്തു കൊടുക്കാവുന്നതാണ് നല്ല രുചികരമായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് അതുപോലെ സവാള കഴിക്കാത്തവരും തക്കാളി കഴിക്കാത്തവർക്ക് അതുപോലെതന്നെ ഇതുപോലെ തയ്യാറാക്കി എടുത്തു നമുക്ക് കഴിക്കാൻ തോന്നും ഒണിയപ്പത്തിന്റെ കൂടെ നല്ല ചമ്മന്തിയോ സാമ്പാറും ഒക്കെ കൂട്ടി കഴിക്കാറുണ്ട്.

Read More : കപ്പ വാങ്ങുമ്പോൾ ഇനി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ

ഈയൊരു പലഹാരം നിങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ടോ

Onion oothappam recipe
Comments (0)
Add Comment